വീടുകളിൽ പല്ലി ശല്യത്തെ ഒഴിവാക്കുവാൻ ഇതാ ഒരു മാർഗ്ഗം

വീടുകളിൽ പല്ലു വരുമ്പോൾ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് എന്തൊക്കെ ചെയ്താലും പല്ലിയുടെ ശല്യം ഒഴിവാക്കുവാൻ ആയിട്ട് നമുക്ക് സാധിക്കാറില്ല എവിടുന്നാണ് പല്ലി വരുന്ന പോലെ നമുക്ക് അറിയാതെ അത്രയധികം പല്ലികൾ നമ്മുടെ വീടുകളിലേക്ക് വരാറുണ്ട് എന്നാൽ ഇത് ഒഴിവാക്കുന്നതിനു വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ നമ്മൾ ഉപയോഗിക്കുമ്പോൾ അതിൽ നിന്നൊക്കെ.

   

നമുക്ക് പലതരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകാറുണ്ട് എന്നാൽ യാതൊരുവിധ പടച്ചോലവും ഇല്ലാതെ തന്നെ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റാവുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത്.നിങ്ങളുടെ വീട്ടിൽ ഇത്തരം സാധനങ്ങൾ വീട്ടിലുണ്ട് എങ്കിൽ ഒരിക്കലും പല്ലു വരികയില്ല എന്നാണ് ഈ വീഡിയോ പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് യാതൊരുവിധ പണച്ചെലവ് ഇല്ലാതെ തന്നെ.

നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു സാധനം തന്നെയാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് ഇതിനായി നമുക്ക് വേണ്ടത് അല്പം പുകയിലയും അതുപോലെതന്നെ അല്പം കാപ്പിപ്പൊടിയും തന്നെയാണ് കാപ്പിപ്പൊടിയുടെ മണം ലഭിച്ചുകഴിഞ്ഞാൽ പല്ലികൾ ഓടിയെത്തുകയും ഇത്തരത്തിൽ ഉണ്ടാക്കി വച്ചിരിക്കുന്ന ഈ സാധനം എടുത്തു കഴിക്കുകയും പിന്നീട് പല്ലി വരാതിരിക്കുകയും ചെയ്യുന്ന.

ഒരു അവസ്ഥയാണ് ഈ വീഡിയോയിലൂടെ പറയുന്നത് ഇതിനായി നമ്മൾ ചെയ്യേണ്ടത് അല്പം പുകയില എടുക്കുക അതിലേക്ക് അല്പം കാപ്പിപ്പൊടിയും കൂടി ചേർത്തുകൊണ്ട് വെള്ളം മിക്സ് ചെയ്ത് നല്ലതുപോലെ ഉരുളകളാക്കി എടുക്കുക ഈ ഉരുളകൾ പല്ലുകൾ വരുന്ന ഭാഗങ്ങളിൽ വയ്ക്കുകയും ചെയ്താൽ പല്ലികൾ ഒരിക്കലും നമ്മുടെ വീട്ടിൽ പിന്നീട് വരികയില്ല എന്നാണ് പറയുന്നത്.