വീട് ക്ലീൻ ചെയ്യുമ്പോൾ വളരെയധികം പ്രയാസമുള്ള ഒരു ക്ലീനിങ് ഏരിയ തന്നെ ആയിരിക്കും നമ്മുടെ ജനലുകളും അതുപോലെതന്നെ ഡോറുകളും നമുക്ക് ക്ലീൻ ചെയ്ത് എടുക്കുക എന്നത് പലരും ചെയ്യുന്നവരായിരിക്കും എന്നാൽ ഇത്തരത്തിൽ ഉപയോഗിച്ച് ക്ലീൻ ചെയ്യുന്നതിന് മുൻപ് തന്നെ വളരെ എളുപ്പത്തിൽ തന്നെ ജനലുകളും ഡോ മുഴുവൻ കറയും എളുപ്പത്തിൽ പരിഹരിക്കുന്നത് ഒരു കിടിലൻ മാർഗ്ഗത്തെ.
കുറിച്ചാണ് പറയുന്നത് ഈയൊരു കാര്യം ചെയ്തെടുക്കുകയാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഡോറും അതുപോലെതന്നെ ജനലുകളും ജനറൽ കമ്പികളും എല്ലാം വളരെ നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്യുന്നതിന് സാധിക്കും ഇതിനെ നമ്മുടെ വീട്ടിലുള്ള ഒരു പഴയ അല്ലെങ്കിൽ ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഈയൊരു പ്രശ്നത്തിന് നല്ല രീതിയിൽ പരിഹാരം കാണുന്നതിന്.
സാധിക്കുന്നതായിരിക്കും കുട്ടികളുടെയും അല്ലെങ്കിൽ മുതിർന്നവരുടെ ബനിയൻ എടുത്താൽ മതിയാകും പഴയത് ഒരെണ്ണം എടുക്കുക അതിനുശേഷം 15 ഇഞ്ച് വലിപ്പത്തിൽ അത് കട്ട് ചെയ്തതിനുശേഷം ഒരിഞ്ചു വലുപ്പത്തിൽ നീളത്തിൽ നമുക്കത് കട്ട് ചെയ്ത് മുക്കാൽഭാഗം കട്ട് ചെയ്ത് ഇങ്ങനെ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. ഉപയോഗിച്ചു വളരെ എളുപ്പത്തിൽ .
തന്നെ നമുക്ക് ഡോറുകളും ജനലുകളും തുടയ്ക്കുന്നതിനും സാധിക്കുന്നതാണ് കൈ തൊടാതെ തന്നെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഡോറുകളും ജനലുകളും ക്ലീൻ ചെയ്യുന്നതിന് സാധിക്കും ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ നമുക്ക് പിന്നീട് ഇവ ഒട്ടും തന്നെ ക്ലീൻ ചെയ്യേണ്ട ആവശ്യം വരില്ല അത്രയ്ക്കും നല്ല വൃത്തിയായി ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.