ഈ വിളക്ക് ഒന്ന് കത്തിക്കൂ കൊതുകിനെ തുരത്താം ..

നമ്മുടെ നാടുകളിൽ വേനൽക്കാലം മാറി ഇനി മഴക്കാലം വരാൻ പോവുകയാണ്. മഴക്കാലം തുടങ്ങുമ്പോൾ നമ്മുടെ വീട്ടിലേക്ക് കൊതുകുകൾ കയറി വരുവാനുള്ള സാധ്യത കൂടുതലാണ്. പലപ്പോഴും നമ്മുടെ വീടുകളിലേക്ക് കൊതുകുകൾ വരുമ്പോൾ നമ്മൾ അതിനെ ആട്ടിപ്പുറത്തേക്ക് ആക്കുന്നതിന് വേണ്ടി നമ്മൾ പലതരത്തിലുള്ള സാധനങ്ങളും നമ്മുടെ വീടുകളിൽ ഉപയോഗിക്കാറുണ്ട് പലതരത്തിലുള്ള.

   

അതുപോലെതന്നെ ചന്ദനത്തിരികൾ അതുപോലെതന്നെ ഒരുപാട് കെമിക്കലുകൾ അടങ്ങിയിരിക്കുന്ന സാധനങ്ങൾ എല്ലാം തന്നെ നമുക്ക് വാങ്ങി നമ്മൾ വീട്ടിൽ കത്തിക്കാറുണ്ട് ഇതുമൂലം നമുക്ക് പലതരത്തിലുള്ള സൈഡ് എഫക്ടുകളും നമുക്ക് ഉണ്ടാകാറുണ്ട് പ്രത്യേകിച്ചും കുട്ടികൾക്കാണ് ഇത് കൂടുതലായിട്ടും ബാധിക്കാനുള്ളത് അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കെമിക്കൽ അടങ്ങിയിട്ടുള്ള സാധനങ്ങൾ ഉപയോഗിക്കാതെ ഇരിക്കുവാനായിട്ട് പ്രത്യേകം ശ്രദ്ധിക്കുക.

എന്നാൽ യാതൊരുവിധ കെമിക്കലുകളും ഇല്ലാതെ തന്നെ നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് നല്ല രീതിയിൽ കൊതുകിനെ ഇല്ലാതാക്കുവാൻ ആയിട്ട് ഒരു വിളക്ക് തയ്യാറാക്കി എടുക്കുന്ന ഒരു കാര്യമാണ് ഈ വീഡിയോയിലൂടെ പറയുന്നത്.നല്ലെണ്ണ അല്ലെങ്കിൽ വേപ്പ് എണ്ണ തുടങ്ങിയവ എല്ലാം തന്നെ നമുക്ക് ഉപയോഗിക്കുവാൻ ആയിട്ട് സാധിക്കും ഇതിലേക്ക് അല്പം കർപ്പൂരവും.

പൊടിച്ച ചേർക്കുക തുടർന്ന് ഇതിലേക്ക് കരയാമ്പൂ നല്ലതുപോലെ പൊടിച്ചു ചേർക്കുക ഈ എണ്ണ നമ്മൾ തിരിയിട്ട് വിളക്ക് കത്തിക്കുകയാണ് എങ്കിൽ നമുക്ക് നല്ല രീതിയിൽ ഒരു മണം ഉണ്ടാവുകയും ഈ മണം ഉള്ള സ്ഥലങ്ങളിൽ കൊതുക വരാതിരിക്കുകയും ചെയ്യുന്നു ആയതുകൊണ്ട് യാതൊരുവിധ പാർശ്വഫലങ്ങളും നമുക്ക് ഉണ്ടാകുന്നില്ല കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.