നമ്മുടെ വീടുകളിൽ നമ്മൾ ഓറഞ്ച് ഒക്കെ വാങ്ങാറുണ്ട് എന്നാൽ ഈ ഓറഞ്ച് വാങ്ങി കഴിഞ്ഞാൽ ഓറഞ്ച് കഴിച്ചു കഴിഞ്ഞാൽ നമ്മൾ തൊലി നമ്മൾ വലിച്ചെറിഞ്ഞു കളയുകയാണ് പതിവ്. എന്നാൽ ഇത്തരത്തിലുള്ള തൊലികൾ ഒരിക്കലും വലിച്ചെറിഞ്ഞു കളയേണ്ട ആവശ്യമില്ല. ഈ തൊലികൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് വളരെ ആവശ്യമുള്ള കുറച്ചു കാര്യങ്ങൾ ചെയ്തെടുക്കുവാൻ ആയിട്ട് നമുക്ക് സാധിക്കുന്നു.
ഓറഞ്ച് തൊലി ഉപയോഗിച്ചുകൊണ്ട് നമുക്ക് ഒരുപാട് ബ്യൂട്ടി ടിപ്പുകളും അതുപോലെതന്നെ കാര്യങ്ങളും നമുക്ക് ചെയ്യുവാനായിട്ട് സാധിക്കുന്നു അത്തരത്തിലുള്ള കുറച്ച് കാര്യങ്ങളും അതുപോലെ തന്നെ ഓറഞ്ച് തൊലി ഉപയോഗിച്ചുകൊണ്ട് നമുക്ക് മറ്റു പല കാര്യങ്ങളും ചെയ്യുവാനായിട്ട് സാധിക്കുന്നു എന്നാണ് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നത്. ഓറഞ്ച് തൊലി ഉപയോഗിച്ചുകൊണ്ട് നമുക്ക് ചെടികൾക്ക് നല്ലൊരു മരുന്ന് ആക്കി മാറ്റുവാനായിട്ട് സാധിക്കുന്ന ഒരു രീതിയിലുള്ള ഒരു കാര്യമാണ്.
ഈ വീഡിയോയിലൂടെ ആദ്യം തന്നെ പറഞ്ഞു തരുന്നത് അതിനായി ഓറഞ്ച് തൊലി നമ്മൾ ചെറിയ കഷണങ്ങളാക്കി എടുത്ത് ഒരു പാത്രത്തിലേക്ക് ഇട്ടുവയ്ക്കുക ഇതിലേക്ക് അല്പം വെള്ളം കൂടി ഒഴിച്ചുകൊണ്ട് നമുക്ക് ഒരു ദിവസം വെയിറ്റ് ചെയ്തു വയ്ക്കാം.ഈ വെള്ളം ഉപയോഗിച്ചുകൊണ്ട് നമുക്ക് നല്ല രീതിയിൽ ഇതിനെ അരിച്ചെടുത്തത് അതിലേക്ക് എത്രയാണോ നമ്മൾ ഓറഞ്ച് തൊലി ഇട്ട വെള്ളം എടുക്കുന്നത് അതുപോലെതന്നെ.
നോർമൽ വെള്ളവും മിക്സ് ചെയ്തുകൊണ്ട് നമുക്ക് നല്ലൊരു സ്പ്രേ ബോട്ടിലിൽ ഒഴിച്ചുകൊണ്ട് നമുക്ക് നമ്മുടെ വീട്ടിലുണ്ടാകുന്ന മുളക് ചെടിയിൽ ഉണ്ടാകുന്ന പുഴുക്കേട് അല്ലെങ്കിൽ അത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ ഒഴിവാക്കുവാൻ ആയിട്ട് ഈ വെള്ളം നമുക്ക് ഉപയോഗിക്കാവുന്നതാണ് കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ മുഴുവനായി കാണുക.