വീട്ടിലുള്ള കറിവേപ്പില നമുക്ക് എങ്ങനെ തഴച്ചു വളർത്താം.

പലപ്പോഴും നമ്മുടെ വീടുകളിൽ കറിവേപ്പില നമ്മൾ വളർത്താറുണ്ട് എന്നാൽ ഇത് നല്ല രീതിയിൽ വളരാതെ വരുമ്പോൾ നമുക്ക് നല്ല നിരാശ വരാറുണ്ട്. എന്നാൽ നല്ല രീതിയിൽ നമ്മുടെ കറിവേപ്പില തഴച്ചു വളരുന്നതിന് വേണ്ടി സഹായകരമാകുന്ന കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നമ്മുടെ വീഡിയോ കാണുകയാണ് എങ്കിൽ വീട്ടിലുള്ള കറിവേപ്പില നല്ല രീതിയിൽ തഴച്ചു വളർത്താൻ സാധിക്കുന്നു.

   

കറിവേപ്പില നടുമ്പോൾ തന്നെ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് അതു മുതൽ നമുക്ക് കറിവേപ്പില ധാരാളം ലഭിക്കുവാൻ ആയിട്ട് നമ്മൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. എന്നതിനെ കുറിച്ചൊക്കെ വളരെ വിശദമായി തന്നെ ഈ വീഡിയോ പറഞ്ഞു തരുന്നുണ്ട്. ഇതിനായി നമ്മൾ കൂടുതലായിട്ടും ഉപയോഗിക്കുന്നത് കടലപ്പിണ്ണാക്ക് തന്നെയാണ് കടലപ്പിണ്ണാക്ക് ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ്.

കറിവേപ്പില ധാരാളമായിട്ട് നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുന്നത് എന്ന് നമുക്ക് നോക്കാം. ആലപ്പിണ്ണാക്ക് ഒരു കിലോ വാങ്ങാൻ ഇത് ഒരു മാസത്തേക്ക് ആണ് നമ്മൾ ഇത് ചെയ്യാൻ ആയിട്ട് പോകുന്നത് 250 ഗ്രാം നമ്മളിപ്പം ഇവിടെ എടുത്തിട്ടുണ്ട് ഇനി നമുക്ക് ഇതിലേക്ക് ചേർത്ത് കൊടുക്കാനായിട്ടുള്ളത് കഞ്ഞി വെള്ളമാണ് തലേദിവസത്തെ കഞ്ഞിവെള്ളം.

ഏറ്റവും നല്ലത് ഒരു മൂന്ന് ഗ്ലാസ് കഞ്ഞിവെള്ളം നമ്മള് ഇതിലേക്ക് ചേർത്ത് കൊടുക്കാം. വേപ്പിലയ്ക്ക് ഏറ്റവും നല്ലൊരു വളമാണ് ഈ പറഞ്ഞത് നല്ലതുപോലെ ഇളക്കിയെടുക്കുക.ഈ മിശ്രിതം നമ്മൾ ചെടിയുടെ ഏറ്റുമുട്ടിൽ എങ്ങനെയാണ് ഒഴിക്കേണ്ടത് എന്നതിനെക്കുറിച്ച് മനസ്സിലാക്കുവാൻ കൂടുതൽ കാര്യങ്ങൾ അറിയുവാനും വീഡിയോ മുഴുവനായി കാണുക.