മൈലാഞ്ചി കൂട്ട് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം.

കുഞ്ഞു കാലം മുതൽ തന്നെ സ്ത്രീകൾകൈകൾ ഭംഗിയാക്കുന്നതിന് വേണ്ടി പലപ്പോഴും മൈലാഞ്ചി ഉപയോഗിച്ചിരുന്നു. പണ്ടുകാലങ്ങളിൽ അതായത് 80 കളിൽ ഒക്കെ നമുക്ക് നമ്മുടെ വേലിയരികിലും മറ്റും നമുക്ക് മൈലാഞ്ചി വളരെ സുലഭമായി തന്നെ ലഭിച്ചുകൊണ്ടിരുന്നു എന്നാൽ ഇന്നത്തെ കാലത്ത് മൈലാഞ്ചി നമുക്ക് ലഭിക്കുവാൻ ആയിട്ട് പലപ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒരു കാലഘട്ടം കൂടിയാണ് ഇത്.

   

അതുകൊണ്ടുതന്നെ നമ്മൾ പലപ്പോഴും പല കെമിക്കലുകളും അടങ്ങിയിരിക്കുന്ന മൈലാഞ്ചി കൂട്ടുകൾ ഉപയോഗിച്ച് കൊണ്ട് നമ്മൾ മെഹന്ദി ഉപയോഗിച്ച് പലപ്പോഴും നമ്മൾ കൈകളിൽ മനോഹരമാക്കാൻ ശ്രമിക്കാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിരിക്കുന്ന മൈലാഞ്ചി കൂട്ടുകൾ ഉപയോഗിക്കുമ്പോൾ കൈകൾക്ക് പലപ്പോഴും പലതരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നു.

എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മൈലാഞ്ചി ഇടുന്നതിനുവേണ്ടി നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന പലതരത്തിലുള്ള മാർഗ്ഗങ്ങളും ഉണ്ട് അതിൽ ഒരു മാർഗ്ഗമാണ് മൈലാഞ്ചി ഇല്ലാതെ തന്നെ നമുക്ക് ഹോർലിക്സ് പൊടി കൊണ്ട് നമുക്ക് എങ്ങനെ മൈലാഞ്ചി ഉണ്ടാക്കി എടുക്കാം അല്ലെങ്കിൽ മെഹന്ദി കൈകൾ ഭംഗിയാക്കുന്ന രീതിയിൽ മൈലാഞ്ചി ഇടാം എന്നതിനെക്കുറിച്ച് വളരെ വിശദമായി തന്നെ ഈ വീഡിയോ പറഞ്ഞുതരുന്നു.

ഇതിനായി നമുക്ക് വേണ്ടത് വെറുതെ അഞ്ചു രൂപയുടെ ഹോർലിക്സ് പൊടി തന്നെയാണ് ഈ ഹോർലിക്സ് പൊടിയും പഞ്ചസാരയും മിക്സ് ചെയ്ത് നമുക്ക് കുക്കറിൽ നമ്മൾ തന്നെ ചെയ്തെടുക്കാവുന്ന ഒരു മൈലാഞ്ചി കൂട്ടാണ് ഇത് ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുന്നത് വളരെ ഉപകാരപ്രദമാണ് കൂടുതലായി കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.