പലപ്പോഴും നമ്മുടെ വീടുകളിൽ ഭക്ഷണപദാർത്ഥങ്ങൾ ബാക്കി വരുന്നത് സർവസാധാരണ ഒരു കാര്യമാണ് പ്രത്യേകിച്ച് ചോറ് ഇപ്പോഴും ബാക്കി വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഉപയോഗിക്കുമ്പോൾ ഈ ചോറ് പഴകിയ ചോറ് പോലെ ഇരിക്കുന്നതിനുള്ള സാധ്യത കൂടുതലാണ് എന്നാൽ ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കുന്നതിന് നമുക്ക് ഒരു കാര്യം ചെയ്യാൻ സാധിക്കും.അതായത് എത്ര പഴകിയ ചോറും വളരെ നല്ല രീതിയിൽ നമുക്ക് പുത്തൻ പുതിയത് പോലെ ഉപയോഗിക്കുന്നതിന് സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.
ഇതിനാണ് എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം.പഴകിയ ചോറ് എപ്പോഴും അതായത് തലേദിവസം ചോറ് തന്നെ ബാക്കിയുണ്ടെങ്കിൽ അത് ഫ്രിഡ്ജിൽ വയ്ക്കുന്നവരാണ് സർവ്വസാധാരണമായി എല്ലാവരും ചെയ്യുന്നത് അതുകൊണ്ടുതന്നെ നമുക്ക് ഫ്രിഡ്ജിൽ വച്ച് ചോറ് അല്പം സമയം പുറത്തേ എടുത്തുവച്ചു തണുപ്പും മാറിയതിനു ശേഷം മാത്രമാണ് ഇത്തരം കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളൂ.
ചോറ് ബാക്കി വന്ന ചോറ് നമുക്ക് തണുപ്പ് മാറിയതിനു ശേഷം നമുക്ക് ആവി കയറ്റി ഉപയോഗിക്കാൻ സാധിക്കുന്നതാണ് ഇങ്ങനെ ചെയ്യുമ്പോൾ എപ്പോഴും പഴകിയ ചോറ് ആണെന്ന് തോന്നുകയില്ല പുത്തൻ പുതിയ ചോറ് പോലെ നമുക്ക് അനുഭവപ്പെടുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ ചോറ് ആരും കളയാതെ തന്നെ ഇത്തരത്തിൽ ഉപയോഗിക്കുകയാണെങ്കിൽ നമുക്ക് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളില്ലാതെ തന്നെ ചോറ് കഴിക്കുന്നതിന് സാധ്യമാകുന്നതായിരിക്കും.
അതുപോലെതന്നെ നമ്മുടെ മറ്റ് എന്തെങ്കിലും ഭക്ഷണപദാർത്ഥങ്ങൾ നമുക്ക് അതായത് ദോശയും മറ്റും ഉണ്ടാക്കുന്നതിന് വെള്ളത്തിലിട്ട് നമുക്ക്അതിനൊപ്പം ഈ പഴകിയ ചെറുപയോഗിക്കാവുന്നതാണ് യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളുണ്ടാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.