സൗന്ദര്യ സംരക്ഷണം നടത്തുന്ന ആളുകൾ വേനൽക്കാലം ആയതോടുകൂടി സൗന്ദര്യ സംരക്ഷണത്തിൽ താല്പര്യമുള്ളവർക്ക് ഏറെ ബുദ്ധിമുട്ടായി കൊണ്ടിരിക്കുകയാണ് ചർമ്മത്തിന് വളരെയേറെ പ്രതിസന്ധികളാണ് ചൂട് സൃഷ്ടിക്കുന്നത്. മറ്റു ചിലർക്ക് സമയക്കുറവ് കാരണം ചർമം വേണ്ട രീതിയിൽ പരിചരിക്കാൻ പോലും സാധിക്കാറില്ല.ചൂടുകാലത്ത് ഉണ്ടാകുന്ന സൺടാനും തണുപ്പുകാലത്ത്.
ഉണ്ടാകുന്ന മൊരിച്ചിലുമൊക്കെ മാറ്റുവാൻ സഹായിക്കുന്ന ചില മാർഗങ്ങളെ കുറിച്ചൊക്കെയാണ് ഡോക്ടർ ഇവൾ വളരെ വിശദമായി തന്നെ നമുക്ക് പറഞ്ഞുതരുന്നത്. എല്ലാവരുടെയും ആഗ്രഹം മുഖത്തിന് നല്ല തിളക്കം വേണം അതുപോലെതന്നെ മുഖം നല്ല ക്ലിയർ ആയിരിക്കണം മുഖത്ത് പാടുകൾ ഒന്നും ഇല്ലാതെ നല്ല ഫ്രഷ് ലഭിക്കണമെന്നൊക്കെ ആഗ്രഹിക്കുന്നവരാണ് പലരും ഇതിനായി ബ്യൂട്ടിപാർലറിൽ .
പോകാതെ നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ചില മാർഗങ്ങളെ കുറിച്ചാണ് ഡോക്ടർ നമുക്ക് പറഞ്ഞു തരുന്നത്. വളരെ എളുപ്പത്തിൽ തന്നെ യാതൊരുവിധ പണച്ചെലവും ഇല്ലാതെ തന്നെ നമുക്ക് വീട്ടിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഈ മാർഗ്ഗങ്ങൾ ഉപയോഗിച്ചുകൊണ്ട് മുഖത്തിന് യാതൊരുവിധ പാർച്ച് ഫലങ്ങളും ഇല്ലാതെ തന്നെ മുഖം തിളക്കിയെടുക്കുവാൻ ആയിട്ട് സാധിക്കും.
എന്നാണ് ഡോക്ടർ പറഞ്ഞു തരുന്നത്. പലതരത്തിലുള്ള മാർഗ്ഗങ്ങൾ ഉണ്ട് എങ്കിലും കസ്തൂരിമഞ്ഞൾ ഉപയോഗിച്ചുകൊണ്ടുള്ള മാർഗമാണ് ഡോക്ടർ ഇവിടെ പറഞ്ഞുതരുന്നത് കസ്തൂരി മഞ്ഞൾ ഉപയോഗിച്ച് മുഖം തിളങ്ങുവാൻ ആയിട്ട് നമ്മൾ എന്തെല്ലാം ചെയ്യണം എന്നും ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നും ഇത് എപ്പോഴാണ് ചെയ്യേണ്ടതെന്നും ഒക്കെ ഡോക്ടർ വളരെ വിശദമായി തന്നെ നമുക്ക് പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ അമർത്തുക.