നാളെ ചിങ്ങമാസത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് നാളെ ചിങ്ങമാസത്തിലെ അവസാനത്തെ വെള്ളിയാഴ്ചയാണ് അതും തിരുവോണത്തിന് മുമ്പായിട്ട് വരുന്ന വെള്ളിയാഴ്ച കൂടിയാണ്. ഈയൊരു വെള്ളിയാഴ്ച എന്ന് പറയുന്നത് ഞാൻ ഉൾപ്പെടെയുള്ള ലോകമെമ്പാടുമുള്ള മഹാലക്ഷ്മി ഉപാസകര സംബന്ധിച്ചിടത്തോളം ഏറ്റവും വിശേഷപ്പെട്ട ഏറ്റവും ശക്തിയാർന്ന വെള്ളിയാഴ്ചയാണ്. മഹാമായ സർവശക്തൻ മഹാലക്ഷ്മിയുടെ അനുഗ്രഹം ഭഗവതിയുടെ സാന്നിധ്യം തൊട്ടറിയാൻ സാധിക്കുന്ന സന്ധിയാണ് നാളത്തെ സന്ധ്യ എന്ന് പറയുന്നത്.
അതുകൊണ്ടുതന്നെയാണ് ഞാൻ എന്റെ എല്ലാ പ്രേക്ഷകരോടും പറയുന്നത് നാളത്തെ ദിവസം സന്ധ്യയ്ക്ക് വീട്ടിൽ നിലവിളക്ക് കത്തിക്കുമ്പോൾ ഞാനീ പറയുന്ന ഒരേ ഒരു കാര്യം നിങ്ങളെല്ലാവരും ചെയ്യണേ ഇങ്ങനെ ഒന്ന് പ്രാർത്ഥിച്ചു നോക്കിക്കേ നിങ്ങളുടെ ജീവിതത്തിൽ നിന്നും സകലദോഷങ്ങളും ദുഃഖങ്ങളും തീരും നിങ്ങളുടെ വീട്ടിൽ ആ നിലവിളക്ക് കത്തുന്നതിനോടൊപ്പം എല്ലാ ഐശ്വര്യവും വന്നു നിറയുന്നതും ആയിരിക്കും.
മഹാലക്ഷ്മി ദേവി നിങ്ങളുടെ വീട്ടിലേക്ക് കടന്നുവരികയും ഇരുകൈകളും നീട്ടി നിങ്ങളെയും കുഞ്ഞുങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കുകയും ചെയ്യുന്നതായിരിക. ആദ്യമായിട്ട് എല്ലാവരോടും പറയുകയാണ് നാളെ ഇനി എന്തൊക്കെ തിരക്കുകൾ കിടന്നാലും ഇനി എവിടൊക്കെ പോകണം എന്ന് പറഞ്ഞാലും നാളെ സന്ധ്യയ്ക്ക് വിളക്ക് വെക്കുന്നതും മുടക്കരുത് എന്തൊക്കെ തിരക്കുണ്ട്. ഒരു വർഷത്തെ ഫലമാണ് ഏറ്റവും ഐശ്വര്യം നൽകുന്നത്.
ഈ തിരുവോണം ആരംഭിക്കുന്ന തന്നെ മഹാലക്ഷ്മിയുടെ അനുഗ്രഹത്തോടെ കൂടി ആകാൻ നാളത്തെ ദിവസം വിളക്ക് കത്തി പറയുന്നത് ഏറ്റവും ശുഭകരമാണ്. 5തിരിയിട്ട് നിലവിളക്ക് തെളിയിക്കുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഈ ഒരു കാര്യം ചെയ്യുന്നതിലൂടെ ഞങ്ങളുടെ ജീവിതത്തിലെ വളരെയധികം മികച്ച സൗഭാഗ്യങ്ങൾ നേടുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.