കുടവയർ കുറച്ച് ആരോഗ്യം സംരക്ഷിക്കാൻ..

ഇന്ന് ഒത്തിരി ആളുകളിൽ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും വണ്ണം ഇല്ലെങ്കിലും കുടവയർ ചാടുന്ന അവസ്ഥ എന്നത് മെലിഞ്ഞിട്ടാണെങ്കിലും വളരെയധികം വയറു ചാടിനിൽക്കുന്ന അവസ്ഥ ഇത് കുട്ടികളിലും ഇന്ന് വളരെയധികം തന്നെ കാണപ്പെടുന്നുണ്ട്.പ്രധാനപ്പെട്ട കാരണമെന്ന് പറയുന്നത് നമ്മുടെ ഭക്ഷണരീതിയും ജീവിതശൈലിയിൽ തന്നെയായിരിക്കും.നമ്മൾ കഴിക്കുന്ന ഭക്ഷണം ഉദാഹരണത്തിന് വെള്ളരി ധാരാളമായി കഴിക്കുന്നത് അതായത് കാർബോഹൈഡ്രേറ്റ്.

   

ധാരാളം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത്കൂടാതെ കിഴങ്ങ് വർഗ്ഗങ്ങൾ ധാരാളം കഴിക്കുന്നതും ഫാസ്റ്റ് ഫുഡും ജംഗ്ഫുഡും എല്ലാം ഇത്തരത്തിൽ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ്.ഇതുമൂലമാണ് മിക്കവരിലും കുടവയർ ചാടുന്ന അവസ്ഥ കണ്ടുവരുന്നത് കുട്ടികളിൽ പോലും ഇത്തരത്തിലുള്ള അവസ്ഥകൾ വളരെയധികം തന്നെ കണ്ടു വരുന്നുണ്ട്.സ്ത്രീകളിൽ ആണെങ്കിൽ പ്രസവത്തിന് ശേഷം ഉണ്ടാകുന്ന കുടവയർ അതുപോലെ ആർത്തവവിരാമം കഴിഞ്ഞ് സ്ത്രീകളിലും കുടവയർ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം.

കൂടുതലായി തന്നെ കാണപ്പെടുന്നു.ഹോർമോൺ വേരിയേഷൻ ഉള്ളവരിലും അതുപോലെതന്നെ പിസിഒഡി പോലെയുള്ള തകരാറുകളും ഉള്ളവരിലും ഇത്തരത്തിൽ വളരെ അധികമായി തന്നെ കണ്ടുവരുന്നുണ്ട്.കുടവയർ വരുന്നതിന് കാരണങ്ങൾ എന്തെല്ലാം ഒന്നാമത്തെ കാരണം എന്ന് പറയുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ തന്നെയായിരിക്കും. കളഞ്ഞിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് കുടവയർ ചാടുന്നതിനെ കാരണമാകും പണ്ടുകാലങ്ങളിൽ വളരെയധികം.

കായിക അധ്വാനമുള്ള ജോലി ചെയ്യുന്നതുകൊണ്ട് ഇത്തരം വെള്ളരി ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകൾ ജോലിക്ക് പോകാത്തവരും അതുപോലെ തന്നെ ഐടി പ്രൊഫഷണൽ ആയി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരാണ് അതുകൊണ്ടുതന്നെ അവർക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.