കത്തിയും കത്രികയും ഉപയോഗിക്കാതെ തന്നെ പച്ചക്കറികൾ പൊടിപൊടിയായി അരിയാൻ എന്തെളുപ്പം.

എന്നും കിച്ചനിൽ നാം പരീക്ഷിക്കുന്ന ഒന്നാണ് വ്യത്യസ്തമായ കിച്ചൻ ടിപ്സുകൾ. ഇത്തരത്തിലുള്ള ഓരോ കിച്ചൻ ടിപ്സും നമ്മുടെ ജോലിഭാരം വളരെയധികം കുറയ്ക്കുന്നതാണ്. അത്തരത്തിൽ നാം ചിന്തിക്കാത്ത തരത്തിലുള്ള സൂപ്പറായിട്ടുള്ള കിച്ചൻ ടിപ്സുകളാണ് ഇതിൽ നൽകിയിരിക്കുന്നത്. ഇവയെല്ലാം 100% എഫക്ടീവാണ്.

   

പലപ്പോഴും നമ്മുടെ വീടുകളിൽ നാം നേരിടുന്ന ഒരു പ്രശ്നമാണ് ചിക്കനും ബീഫും മട്ടനും എല്ലാം കഴുകുമ്പോൾ അതിൽ നിന്ന്ചോര പോകാതെ നിൽക്കുന്നത്. അത്തരത്തിൽ മീറ്റിൽ നിന്ന് ചോരയുടെ അംശം പൂർണമായി പോകുന്നതിനുവേണ്ടി അത് കഴുകുന്ന ആ വെള്ളത്തിലേക്ക് അല്പം ഉപ്പ് അല്ലെങ്കിൽ അരിപ്പൊടിയോ ഇട്ടു കൊടുക്കേണ്ടതാണ്. ഇങ്ങനെ അരിപ്പൊടിയും ഉപ്പും ഇട്ടു കൊടുക്കുമ്പോൾ പെട്ടെന്ന് തന്നെ വീട്ടിലുള്ള എല്ലാ ചോര കറയും പോയി കിട്ടുകയും മീറ്റ് ഫ്രഷ് ആയി നമുക്ക് ലഭിക്കുകയും ചെയ്യുന്നു.

പലപ്പോഴും മീറ്റ് വാങ്ങിക്കുമ്പോൾ നാം ഒന്ന് രണ്ട് ദിവസത്തേക്കുള്ളത് കൂടുതലായി വാങ്ങിക്കാറുണ്ട്. ഇങ്ങനെ വാങ്ങിക്കുമ്പോൾ അത് ഫ്രീസറിൽ സൂക്ഷിച്ചാൽ പോലും ഫ്രഷ്നസ് പലപ്പോഴും പോകുന്നു. ഇത്തരത്തിൽ മാസങ്ങളോളം മീറ്റുകളെല്ലാം ഫ്രീസറിൽ ഫ്രഷ്നസോടുകൂടി സൂക്ഷിക്കുന്നതിന് വേണ്ടി ഒരു ബോക്സിലേക്ക് കൊടുക്കേണ്ടതാണ്. പിന്നീട് മീറ്റിനെ മുകളിൽ വെള്ളം നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിച്ചുകൊണ്ട് ബോക്സ് അടച്ച് ഫ്രീസറിൽ വെക്കുകയാണെങ്കിൽ എത്ര നാൾ വേണമെങ്കിലും മീറ്റുകളെല്ലാം ഫ്രഷ് ആയിരിക്കുന്നതാണ്.

അതുപോലെ തന്നെ നാം ഓരോരുത്തരും പച്ചക്കറികൾ പൊടിപൊടിയായി അരിയാൻ വളരെയധികം പാടുപെടാറുണ്ട്. കുറെയധികം സമയം എടുത്തിട്ടാണ് കത്തികൊണ്ട് നാം ഇത്തരത്തിൽ പച്ചക്കറികൾ ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കാറുള്ളത്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.