എപ്പോഴും നമ്മുടെ വീടുകളിൽ വൃത്തികേട് അനുഭവപ്പെടുന്ന ഒരു പ്രധാനപ്പെട്ട ഏരിയ തന്നെ ആയിരിക്കും അടുക്കള എന്നത് അതായത് കത്തികളും മറ്റും ചിതറിക്കിടക്കുന്നത് അടുക്കള വളരെയധികം വൃത്തികേടായി അനുഭവപ്പെടുന്നതിന് തോന്നുന്നതായിരിക്കും ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് ഇതെല്ലാം നല്ലൊരു രീതിയില് ഓർഗനൈസ് ചെയ്തു വയ്ക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗം വീട്ടിൽ തന്നെ തയ്യാറാക്കുന്നതിന് സാധിക്കുന്നതാണ് നമ്മുടെ വീട്ടിലെ പഴയ പ്ലാസ്റ്റിക് കുപ്പിയുടെ ഉപയോഗിച്ച്.
നമുക്ക് ഇത്തരത്തിൽ വളരെ നല്ല രീതിയിൽ തന്നെ ഇവ ഓർഗനൈസ് ചെയ്ത് വയ്ക്കുന്നതിന് സാധിക്കും ഇതിനായി നമുക്ക് ഒരു ഓർഗനൈസർ തയ്യാറാക്കി എടുക്കാൻ മൂന്നു കുപ്പികൾ എടുക്കുക മൂന്നുവരെ പോലത്തെ കുപ്പികൾ എടുക്കുകയാണെങ്കിൽ കൂടുതൽ നല്ലത്. അതിനുശേഷം ഈ മൂന്നു കുപ്പിയുടെ മുകൾഭാഗം മാത്രം കട്ട് ചെയ്ത് നീക്കും ചെയ്യുക നമുക്കിതൊരു ഹാങ്ങിങ് രീതിയിലും അല്ലെങ്കിൽ കൗണ്ടർ ടോപ്പിൽ വയ്ക്കാവുന്ന രീതിയിലും.
തയ്യാറാക്കി എടുക്കുന്നതിന് സാധിക്കുന്നതാണ് രണ്ടായാലും വളരെയധികം നല്ല ഗുണം ചെയ്യുന്ന ഒരു കാര്യമാണ് അതിനുശേഷം കട്ട് ചെയ്തെടുത്തതിനുശേഷം നമുക്കിതൊരു കാർഡ്ബോർഡ് ചട്ടയിൽ ഒട്ടിച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത്.അതിനുശേഷം നമുക്കൊരു തുണിയോ അല്ലെങ്കിൽ പ്ലാസ്റ്റിക് പേപ്പറോ ഉപയോഗിച്ച് നമുക്കിത് മൂന്നും നല്ലതുപോലെ കവർ ചെയ്തെടുക്കാവുന്ന രീതിയിൽ ഒട്ടിച്ചെടുക്കുക ഇങ്ങനെയും ചെയ്യുന്നത് വഴി.
ഇത് കുപ്പിയാണെന്ന് അറിയാതെ നമുക്ക് നല്ല രീതിയിൽ തന്നെ തയ്യാറാക്കുന്നതിന് സാധിക്കുന്നതായിരിക്കും അതിനുശേഷം നമുക്ക് ഇത് ഒരു ഹാങ്ങിങ് മോഡലിൽ തയ്യാറാക്കി എടുക്കലെങ്കിൽ വെക്കാവുന്ന രീതിയിലും ഇത് എടുക്കുന്നതിന് സാധിക്കും ഹാങ്ങിങ് ആണെങ്കിൽ ഉള്ള നൂല് ഇട്ടുകൊടുക്കുകയാണ് ചെയ്യേണ്ടത് അതിനുശേഷം ഇതിലേക്ക് ടീസ്പൂൺ നല്ലരീതിയിൽ ഓർഗനൈസ് ചെയ്തു വയ്ക്കുന്നതിന് സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.