പാത്രങ്ങളിലെയും കിച്ചൻ സിങ്കിലേയും എത്ര വലിയ അഴുക്കും ഇനി അനായാസം ക്ലീനാക്കാം.

നമ്മുടെ അധികം ബുദ്ധിമുട്ടി നാം ചെയ്യുന്ന ഒരേയൊരു കാര്യമാണ് ക്ലീനിങ്ങ്. ക്ലീനിങ്ങിൽ തന്നെ വളരെയധികം ബുദ്ധിമുട്ട് ചെയ്യുന്ന ഒരു ക്ലീനിങ് ആണ് വാഷ്ബേസിനും പാത്രങ്ങളും എല്ലാം ക്ലീൻ ചെയ്യുന്നത്. ഇവയെല്ലാം ക്ലീൻ ചെയ്യുന്നതിന് വേണ്ടി വളരെ അധികം പ്രോഡക്ടുകൾ ആണ് ഓരോ വീട്ടിലും നാം വാങ്ങുന്നത്. അത്തരത്തിലുള്ള ഓരോ പ്രൊഡക്ടുകൾ വാങ്ങി ഉപയോഗിച്ചാലും പലപ്പോഴും നമുക്ക് നല്ലൊരു സാറ്റിസ്ഫാക്ഷൻ ഉണ്ടാകാറില്ല.

   

എന്നാൽ ഇനി വളരെ എളുപ്പത്തിൽ തന്നെ കിച്ചൻ സിങ്കും പാത്രങ്ങളും എല്ലാം കഴുകാവുന്നതാണ്. കിച്ചൻ സിങ്കും പാത്രങ്ങളും കഴുകുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു റെമഡിയാണ് ഇതിൽ നൽകിയിട്ടുള്ളത്. അതുമാത്രമല്ല നമുക്ക് കിച്ചനിൽ ഒരുപാട് യൂസ്ഫുൾ ആയിട്ടുള്ള കുറെയധികം കിച്ചൻ ടിപ്സുകളും ഇതിൽ നൽകിയിട്ടുണ്ട്. അതിൽ ഏറ്റവും ആദ്യത്തെ കിച്ചൻ ടിപ്സ് എന്ന് പറയുന്നത് തക്കാളി കേടാകാതെ സൂക്ഷിക്കുന്നതാണ്.

തക്കാളി ഫ്രിഡ്ജിലോ ഫ്രിഡ്ജിനെ പുറത്തു വച്ചാലും പലപ്പോഴും അത് പെട്ടെന്ന് തന്നെ കേടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് ഫ്രിഡ്ജിലും പുറത്തും സൂക്ഷിക്കുമ്പോൾ തക്കാളിയുടെ ഞെട്ടിയുടെ ഭാഗത്ത് അല്പം വെളിച്ചെണ്ണ തടവി കൊടുക്കുകയാണെങ്കിൽ അത് എത്ര നാൾ വേണമെങ്കിലും കേട് കൂടാതെ ഇരിക്കുന്നതാണ്.

അതുപോലെ തന്നെ അതിനുവേണ്ടി അരി കഴുകുമ്പോൾ പലപ്പോഴും അതിലത്തെ അഴുക്കുകൾ പോയി കിട്ടുന്നതിനുവേണ്ടി നാല് അഞ്ച് പ്രാവശ്യം കഴുകേണ്ട ആവശ്യം വരുന്നു. എന്നാൽ ഇനി അരി കഴുകുമ്പോൾ അല്പംഇളം ചൂടുവെള്ളം ഒഴിച്ച് കഴുകുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അരിയിലെ എല്ലാ അഴുക്കും നീങ്ങി കിട്ടുകയും അരി പെർഫെക്റ്റ് ആയി ക്ളീൻ ആവുകയും ചെയ്യുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.