മഴക്കാലമായാലും അതുപോലെ തന്നെ കൂടുതൽ സവാളയും വെളുത്തുള്ളിയും എല്ലാം വീട്ടിൽ വാങ്ങി വയ്ക്കുമ്പോഴും നമുക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയിരിക്കും വളരെ വേഗത്തിൽ തന്നെ ഇവ കേടുവന്ന ചീഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാവുക എന്നത്. ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇവൻ കേടുകൂടാതെ ദീർഘനാളത്തേക്ക് സൂക്ഷിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ഒട്ടുംതന്നെ എത്ര വേണമെങ്കിലും വാങ്ങി ജോർജ് ചെയ്യുന്നതിനെ സാധിക്കുന്നതായിരിക്കും ഒട്ടും കേടുകൂടാതെ തന്നെ ദീർഘനാള് ഉപയോഗപ്പെടുത്തുന്നതിനും സാധിക്കും.ഇതിനായിട്ട് ആദ്യം തന്നെ ചെയ്യേണ്ട കാര്യം നമ്മുടെ ഗ്യാസ് അടുപ്പിനെഅടുത്തായി തന്നെ സവാള സ്റ്റോർ ചെയ്യുന്നതിനെ പ്രത്യേകം ശ്രദ്ധിക്കുക അതുപോലെ തന്നെ എന്തെങ്കിലും പാചകം ചെയ്തു കഴിഞ്ഞാൽ സവാള നമുക്ക് ഒന്ന് അടുപ്പിന്റെ അടുത്ത് വച്ച്.
ചൂട് വളരെയധികം നല്ലതാണ് ഈ ചൂടു കൊള്ളുന്നത് വഴി നമുക്ക് സവാള കേടുകൂടാതെ തന്നെ എത്ര മഴക്കാലം ആയാലും ഈർപ്പമുള്ള സാഹചര്യം ആയാലും നമുക്ക് ഒത്തിരി നാളുകൾ കേടുകൂടാതെ തന്നെ സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്നതിനും സാധിക്കുന്നതായിരിക്കും.അതുപോലെതന്നെ നമുക്ക് കിഴങ്ങും ഇതുപോലെതന്നെ ചെയ്യാവുന്നതാണ് വെളുത്തുള്ളിയും.
ഇതുപോലെ ചെയ്യാൻ സാധിക്കും ഫ്രിഡ്ജിൽ സൂക്ഷിച്ച് കേട് ആകുന്നതിന് ഏറ്റവും നല്ലതാണ് ഇത്തരത്തിൽ ചെയ്യുന്നത് ഇങ്ങനെ ചെയ്യുന്നത് വഴി വളരെഅധികം ദിവസം നമുക്ക് നല്ല രീതിയിൽ തന്നെ ഇവ സ്റ്റോർ ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും.ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നമുക്ക് വളരെയധികം ഗുണം ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.