കിഡ്നി സ്റ്റോൺ ലക്ഷണങ്ങളും പരിഹാരങ്ങളും..

ഇന്ന് വളരെയധികം ആളുകളെ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നമാണ് കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല് മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിലൂടെ നമുക്ക് ഇത്തരം ആരോഗ്യ പ്രശ്നങ്ങളെ പ്രധാനമായി തിരിച്ചറിയാൻ സാധിക്കുന്നതായിരിക്കും. കുട്ടികളിലും മുതിർന്നവരിൽ എല്ലാവരെയും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കണ്ടുവരുന്നുണ്ട്. നമ്മുടെ ശരീരത്തിൽ നോർമലായി തന്നെ കാൽസ്യം യൂറിക്കാസിഡ്എല്ലാം ഉണ്ട്.

   

എന്നാൽ ഇവ കൂടി ചേരുകയോ അല്ലെങ്കിൽ കെട്ടിക്കിടക്കുകയോ ചെയ്യുമ്പോഴാണ് ഇത്തരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.കാൽസ്യം ഓക്സൈഡ് കൂടിച്ചേർന്ന കിഡ്നിയിൽ സ്റ്റോൺ രൂപപ്പെടുകയാണ് ചെയ്യുന്നത്. ഇതിൽ എന്തെല്ലാം കാരണങ്ങളാണ് ഉള്ളത് എന്ന് നോക്കാം ഇതിന്റെ പ്രധാനപ്പെട്ട കാരണം നമ്മുടെ തെറ്റായ ജീവിതശൈലിയും തെറ്റായ ജീവിതരീതിയും ഭക്ഷണ ശൈലിയും തന്നെയാണ് അതുപോലെ തന്നെ വെള്ളം കുടിക്കാതിരിക്കുന്ന അവസ്ഥയും.

ഇത്തരത്തിൽ കിഡ്നി സ്റ്റോൺ ഉണ്ടാകുന്നതിന് കാരണമായി വരുന്നുണ്ട്. നമ്മുടെ ഭക്ഷണത്തിൽ കൂടുതലും പാനീയങ്ങളും ജങ്ക് ഫുഡ് ഉൾപ്പെടുത്തുന്നതും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാരണമാകുന്നു. അതുപോലെതന്നെ ഹൈപ്പർ തൈറോയ്സി ഉള്ള ആളുകളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. അമിതമായി വണ്ണമുള്ളവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കാണപ്പെടുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നവരിലും ഇത്തരത്തിൽ കിഡ്നി സ്റ്റോൺവളരെയധികം ആളുകളിൽ കാണപ്പെടുന്നുണ്ട്.

അതുപോലെതന്നെ സോഡിയത്തിന്റെ അളവ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കാണപ്പെടുന്നു.എന്തൊക്കെയാണ് കിഡ്നി സ്റ്റോൺ പ്രധാനപ്പെട്ട രോഗ ലക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കാം.ആദ്യത്തെ രോഗലക്ഷണം എന്ന് പറയുന്നത് നമ്മുടെ അടിവയറിൽ ശക്തമായ വേദന അനുഭവപ്പെടുക എന്നതാണ്. അതുപോലെതന്നെ നമ്മുടെ ഇടുപ്പിന്റെ രണ്ട് വശത്തുമായി വേദന അനുഭവപ്പെടുന്നതും ആയിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.