ഇത്തരം ലക്ഷണങ്ങൾ നിങ്ങളുടെ കിഡ്നി അപകടത്തിൽ ആണെന്ന് സൂചിപ്പിക്കുന്നു. | Kidney Disease Malayalam

Kidney Disease Malayalam : ഇന്ന് വളരെയധികം ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും കിഡ്നിയിൽ ഉണ്ടാകുന്ന അസുഖങ്ങൾ എന്നത് ഇതിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ക്രോണിക് കിഡ്നി ഡിസീസസ് എന്നത്. പ്രധാനമായും നമ്മുടെ കിഡ്നി നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നത് വേസ്റ്റ് ഡിസ്പോസൽ ആണ്. അതായത് നമ്മുടെ ശരീരത്തിൽ കൂടുതൽ ആയിട്ടുള്ള മാലിന്യങ്ങളെയും .

   

അതുപോലെതന്നെ ശരീരത്തിൽ അധികമായിട്ടുള്ള വെള്ളത്തെയും എല്ലാം റിമൂവ് ചെയ്യുന്നതിന് ഇത് വളരെയധികം സഹായിക്കും. ഇതുകൂടാതെ തന്നെ ഒത്തിരി കാര്യങ്ങൾ നമ്മുടെ കിഡ്നി നമ്മുടെ ആരോഗ്യ പരിപാലനത്തിന് ചെയ്യുന്നുണ്ട്. പ്രധാനമായും നമ്മുടെ പ്രഷർ രക്തസമ്മർദ്ദം നിലനിർത്തുന്നതിനുംഅതുപോലെതന്നെ നമ്മുടെ കിഡ്നി ജല ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നതായിരിക്കും. അതുപോലെതന്നെ വൈറ്റമിനുകളുടെ അളവ് നിയന്ത്രിക്കുന്നതിനും ഇത് വളരെയധികം സഹായകരമാണ്.

സോഡിയം തുടങ്ങിയ ലവണങ്ങൾ വേണ്ടരീതിയിൽ നമ്മുടെ ശരീരത്തിൽ നിലനിർത്തുന്നതിന് പ്രധാനപ്പെട്ട പങ്കുവെക്കുന്നുണ്ട്. നമ്മുടെ കിഡ്നി ഗെയിം 50 ശതമാനം വരെ യാതൊരുവിധത്തിലുള്ള തകരാറുകളിൽ ഇല്ലെങ്കിലും നല്ല രീതിയിൽ തന്നെ നടന്നു പോകുന്നതായിരിക്കും. എന്തെങ്കിലും തരത്തിലുള്ള അപകട സാഹചര്യങ്ങൾ ഉണ്ടാവുമ്പോൾ അതായത് കിഡ്നിക്ക് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ട് എന്ന് അറിയുന്നത് . കിഡ്നിയുടെ മുക്കാൽ ആരോഗ്യവും അല്ലെങ്കിൽ കിഡ്നി നശിച്ചതിനുശേഷം ആയിരിക്കും. 

ഇത്തരത്തിൽ കിഡ്നിക്ക് തകരാറുകൾ ഉണ്ട് എന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നത്. ചെറിയ ചെറിയ ലക്ഷണങ്ങളിൽ നിന്നും നമ്മൾ അവഗണിക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതിനായി കാരണമാകുന്നത് ആയിരിക്കും അതുകൊണ്ടുതന്നെ നമ്മുടെ ശരീരം കാണിക്കുന്ന ചെറിയ ലക്ഷണങ്ങൾ പോലും തീർത്തും അവഗണിക്കാതെ എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ഉണ്ടാകുന്നത് എന്നതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുക. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക. credit : Healthy Kerala

summary : Kidney Disease Malayalam

Leave a Reply

Your email address will not be published. Required fields are marked *