ഇന്ന് ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും രക്തത്തിൽ ക്രിയാറ്റിൻ അളവ് വർദ്ധിച്ചു വരുന്ന സാഹചര്യം. എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിലെ ക്രിയാറ്റിൻ അളവ് കൂടുന്നത് എങ്ങനെയാണ് അതിനെ ട്രീറ്റ്മെന്റ് എടുക്കേണ്ടത് എന്നതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാം . ക്രിയാറ്റിൻ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ മസിലുകളുടെവളർച്ചയ്ക്ക് ആവശ്യമായിട്ടുള്ള ഒരു പദാർത്ഥമാണ്.
എന്നാൽ ക്രിയാറ്റിൻ എന്ന് പറയുന്നത് ഒരു വേസ്റ്റ് കൂടിയാണ്. നമ്മൾ പ്രോട്ടീന് കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിലുള്ള പ്രോട്ടീൻ വിഘടിക്കുമ്പോൾ യൂറിക്കാസിഡ് അതുപോലെ തന്നെ യൂറിയ പദാർത്ഥം ഉണ്ടാവുകയും ചെയ്യുന്നു. ക്രിയാറ്റിന് വേസ്റ്റ് പ്രോഡക്റ്റ് നമ്മുടെ കിഡ്നിയിലൂടെയാണ് പുറന്തള്ളപ്പെടുന്നത്. എന്തെങ്കിലും തരത്തിൽ കിഡ്നി റിലേറ്റഡ് ആയിട്ടുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ.
ഈ ഒരു ക്രിയാറ്റിൻ അളവ് കൂടുന്നതിനുള്ള സാധ്യതയുണ്ട്. ബ്ലഡ് പ്രഷർ കൂടുന്ന സമയത്ത് ഈ ക്രിയാറ്റിന് അളവ് കൂടുന്നതിനുള്ള സാഹചര്യങ്ങൾ ഉണ്ട്. എന്തുകൊണ്ട് നടന്ന നമ്മുടെ ശരീരത്തിലെ രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന സമയത്ത് വളരെയധികം പങ്കുവയ്ക്കുന്ന ഒന്നാണ് നമ്മുടെ കിഡ്നി എന്ന് പറയുന്നത്. കിഡ്നിയിൽ ഉണ്ടാകുന്ന എന്തെങ്കിലും പ്രശ്നങ്ങൾ പലപ്പോഴും രക്ത സമ്മർദ്ദം വർധിക്കുന്നതിനായി കാരണമാകും.
നോർമലായി മെഡിസിന് കഴിക്കുന്നവർ സ്കിപ്പ് ചെയ്തു പോകുന്ന സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ക്രിയാറ്റിന്റെ അളവ് വർധിക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. പോലെ തന്നെ ഡയബറ്റിസ് ഉള്ള ആളുകളിലും ക്രിയാറ്റിൻ അളവ് വളരെയധികം കൂടുതലായിരിക്കും. അതായത് കിഡ്നിയിലെ ഗ്ലോമർ എന്ന് പറയുന്ന ഒരു അരിപ്പ ആണുള്ളത് . തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.