വീട്ടിൽ ഈ വസ്തുക്കൾ വയ്ക്കുന്നത് ശ്രദ്ധിച്ചില്ല എങ്കിൽ ദോഷം സംഭവിക്കും.

നമ്മുടെ വീട്ടിൽ പല സാധനങ്ങളും നമ്മൾ വാങ്ങി വയ്ക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള സാധനങ്ങൾ വയ്ക്കുവാൻ ആയിട്ട് പ്രത്യേകം സ്ഥാനങ്ങൾ നമ്മൾ നോക്കി വയ്ക്കണം. വീട്ടിൽ സ്ഥാനം തെറ്റി വയ്ക്കാൻ പാടില്ലാത്ത കുറച്ച് സാധനങ്ങളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയുന്നത് അതും വാസ്തുപ്രകാരം. ഒരു വീടിന്റെ മഹാലക്ഷ്മിയാണ് ആ വീട്ടിലെ സ്ത്രീ എന്ന് പറയുന്നത് വീടിന് എല്ലാ ഐശ്വര്യങ്ങളും ഈശ്വരാധീനവും എല്ലാം പ്രദാനം ചെയ്യുന്നവളാണ്.

   

ആ വീട്ടിലെ ഗൃഹനാഥ സ്ത്രീ കുടുംബിനി എന്ന് പറയുന്നത് അതുകൊണ്ടാണ് നമ്മുടെ ഹൈന്ദവ വിശ്വാസങ്ങളും പുരാണങ്ങളും പറയുന്നത് എവിടെയാണോ ഒരു സ്ത്രീപൂജിക്കപ്പെടുന്നത്. എവിടെയാണ് ഒരു സ്ത്രീ അംഗീകരിക്കപ്പെടുന്നത് എവിടെയാണ് ഒരു സ്ത്രീ അർഹമായ സ്ഥാനം നൽകപ്പെടുന്നത് വീട്ടിൽ എല്ലാ സൗഭാഗ്യങ്ങളും ഭഗവതിയും നൽകി അനുഗ്രഹിച്ച് ആ വീട് രക്ഷപ്പെടും എന്നു പറയുന്നത്. സ്ത്രീകൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ ഉണ്ട്. ആ ഏഴ് കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളതാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത്.

ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ വീടിന്റെ അടുക്കളയും ആയിട്ട് ബന്ധപ്പെട്ടാണ്. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ 99% വീടുകളിലും ഗൃഹനാഥ അടുക്കളയുടെ നാഥാ എന്നൊക്കെ പറയുന്നത് ആ വീട്ടിലെ സ്ത്രീകളായിരിക്കും. ആ വീട്ടിലെ സ്ത്രീകൾ നിർബന്ധമായും അടുക്കളയിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.

കാരണം ഈയൊരു കാര്യം തെറ്റിച്ചാണ് അടുക്കളയിൽ ചെയ്തു വച്ചിരിക്കുന്നത് എന്നുണ്ടെങ്കിൽ ആ വീട്ടിൽ കണ്ണീരും ദുഃഖം ഒഴിഞ്ഞ ദിവസങ്ങൾ ഉണ്ടാകില്ല എന്നുള്ളതാണ്.മറ്റൊന്നുമല്ല ജലവും അഗ്നിയും വയ്ക്കുന്ന സ്ഥാനങ്ങളാണ്. ഇത്തരത്തിൽ വീട്ടിൽ വയ്ക്കുന്ന വസ്തുക്കളുടെ സ്ഥാനം നിർണയിച്ചു നൽകുന്ന ഒരു വീഡിയോ കൂടിയാണ് ഇത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.