നാം ഏവരും നമ്മുടെ വീട് എന്നും വൃത്തിയായി സൂക്ഷിക്കുന്നവരാണ്. ദിവസവും അടിച്ചുവാരി തുടച്ച് വീടും പരിസരവും വൃത്തിയാക്കാറുണ്ട്. അതുമാത്രമല്ല പലതരത്തിലുള്ള വിലകൂടിയ പ്രൊഡക്ടുകളും വിപണിയിൽ നിന്ന് വാങ്ങിച്ചിട്ട് വീട് മനോഹരമാക്കുന്നതിന് വേണ്ടിയും വീട്ടിലെ ദുർഗന്ധം അകറ്റുന്നതിന് വേണ്ടിയും എല്ലാം ഉപയോഗിക്കാറുണ്ട്. എത്രതന്നെ നാം വീട് മനോഹരമാക്കാൻ ശ്രമിച്ചാലും കുറച്ചു കഴിയുമ്പോൾ നമ്മുടെ വീടുകളിലേക്ക്.
ക്ഷണിക്കാതെ തന്നെ മാറാലയും പൊടിയും എല്ലാം കടന്നു വരുന്നു. ഇത്തരത്തിൽ മാറാലയും ചിലന്തിവലയും പൊടിയും എല്ലാം കടന്നു വരുമ്പോൾ നാം വലിയ കോൽ ഉപയോഗിച്ച് അവയെല്ലാം നീക്കം ചെയ്യുന്നു. എന്നാൽ ഇത് ഒന്ന് രണ്ട് ദിവസം കഴിയുമ്പോൾ വീണ്ടും വരുന്നതായി കാണാൻ സാധിക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ നാം പലതരത്തിലുള്ള പ്രോഡക്ടുകളും ഇതിനെ മറികടക്കുന്നതിന് വേണ്ടി ഉപയോഗിക്കാറുണ്ടെങ്കിലും ഫലം കാണാറില്ല.
അത്തരത്തിൽ നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന നമ്മുടെ വീടുകളിലെ മാറാലയും ചിലന്തിവലയും പൊടിയും എല്ലാം എന്നെന്നേക്കുമായി നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു റെമഡിയാണ് ഇതിൽ കാണുന്നത്. ഈയൊരു ട്രിക്ക് ചെയ്യുന്നത് വഴി മാറാല ശല്യവും ചിലന്തിവല ശല്യവും എന്നന്നേക്കുമായി നമ്മുടെ കുടുംബങ്ങളിൽ നിന്ന് ഒഴിഞ്ഞു പോകുന്നതാണ്. ഇതിനായി വലിയ പൈസയൊന്നും ചിലവാക്കേണ്ടി വരുന്നില്ല.
അത്തരത്തിൽ മാറാല വൃത്തിയാക്കുന്നതിന് വേണ്ടി നമുക്ക് നമ്മുടെ വീട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന സോഡാപ്പൊടി മാത്രം മതി. ഒരു സ്പ്രേ ബോട്ടിലേക്ക് ഒരല്പം സോഡാപ്പൊടി ഇട്ടുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് മിക്സ് ചെയ്തു സ്പ്രേ ചെയ്താൽ മാത്രം മതി എത്ര വലിയ മാറാലയും ചിലന്തിവലയും നിമിഷ നേരം കൊണ്ട് ഇല്ലാതാവുകയും പിന്നീട് ഒരിക്കലും വരാതിരിക്കുകയും ചെയ്യുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.