പ്രമേഹം എന്ന രോഗം വളരെയധികം സൂക്ഷിക്കേണ്ട ഒന്നുതന്നെയാണ് പ്രമേഹം വന്നു കഴിഞ്ഞാൽ പിന്നെ നമുക്ക് അതിന് കൂടെ പലതരത്തിലുള്ള രോഗങ്ങളും നമ്മുടെ കൂടെ ഉണ്ടാകും എന്നുള്ളത് നമ്മൾ ആദ്യം മനസ്സിലാക്കി എടുക്കണം ഇതോടൊപ്പം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ട മറ്റൊന്നു കൂടിയാണ് കൊളസ്ട്രോൾ എന്നു പറയുന്നത് ഇവ തമ്മിൽ വളരെയധികം അടുത്ത ബന്ധം തന്നെ ഉണ്ട് പ്രമേഹം വന്നു.
കഴിഞ്ഞാൽ കൊളസ്ട്രോൾ ഉണ്ടാകും എന്നതിനെക്കുറിച്ച് യാതൊരുവിധ സംശയവുമില്ല 75 ശതമാനം പ്രമേഹ രോഗികളും മരണപ്പെടുന്നതിന് കൊളസ്ട്രോൾ അടിഞ്ഞുകൂടി ഉണ്ടാകുന്ന ഹൃദരോഗം അല്ലെങ്കിൽ ഉണ്ടാകുന്ന പക്ഷാഘാതം എന്നിവയൊക്കെ തന്നെയാണ്. പ്രമേഹവും കൊളസ്ട്രോളും തമ്മിൽ വളരെയധികം ബന്ധം ഉണ്ടോ എന്നുള്ളതിനെ കുറിച്ച് വളരെ വിശദമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നു ശരീരത്തിൽ ഇൻസുലിൻ കൂടിയാൽ രക്തത്തിലെ കൊളസ്ട്രോൾ കണികകളെ ദോഷകരമായി ബാധിക്കുകയും.
നല്ല കൊളസ്ട്രോൾ കുറയുകയും ചീത്ത കൊളസ്ട്രോൾ കൂടുകയും ചെയ്യുന്നു ഇത് മൂലം ഹൃദ്രോഗം പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു അതുകൊണ്ടുതന്നെയാണ് പ്രമേഹവും കൊളസ്ട്രോളും വളരെയധികം ബന്ധമുണ്ട് എന്ന് പറയുന്നതിന് കാരണം ഇത്തരത്തിൽ പ്രമേഹവും കൊളസ്ട്രോളും കുറയ്ക്കുന്നതിന് വേണ്ടിയുള്ള ചില മാർഗങ്ങളെ കുറിച്ചാണ് ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പറഞ്ഞുതരുന്നു വളരെ കാര്യമായി തന്നെ രീതിയിൽ ഡോക്ടർ .
നമുക്ക് അത് വിശദീകരിച്ചു നൽകുകയും ചെയ്യുന്നു. കൊളസ്ട്രോളും പ്രമേഹവും കുറയ്ക്കുന്നതിനുവേണ്ടി വളരെ പ്രകൃതിദത്തമായ രീതിയിലുള്ള ചില കാര്യങ്ങളെ കുറിച്ചാണ് ഡോക്ടർ ഇവിടെ വിശദീകരിച്ചു നൽകുന്നത് ദിവസം ഒരു ഇല മതി ശരീരത്തിൽ കെട്ടിക്കിടക്കുന്ന കൊളസ്ട്രോളും ഷുഗറും എല്ലാം തന്നെ ശരീരത്തിൽ നിന്നും മാറ്റിയെടുക്കാൻ സാധിക്കും എന്നാണ് ഡോക്ടർ പറഞ്ഞു തരുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.