ഇങ്ങനെ ചെയ്താൽ മതി അലമാരയിലെ വസ്ത്രങ്ങൾ ഇടയ്ക്കിടയ്ക്ക് ഒതുക്കേണ്ടി വരില്ല.

നാം എന്നും നമ്മുടെ ഓരോ ജോലികളും പെട്ടെന്ന് തന്നെ ചെയ്തു തീർക്കാൻ താല്പര്യപ്പെടുന്നവരാണ്. അത്തരത്തിൽ ജോലികൾ പെട്ടെന്ന് തീർക്കുന്നതിനും കൂടുതൽ സമയം കണ്ടെത്തുന്നതിനും നമുക്ക് ചെയ്യാൻ സാധിക്കുന്ന കുറെയധികം ടിപ്സുകൾ ആണ് ഇതിൽ കാണുന്നത്. ഏറെ ഉപകാരപ്രദമായിട്ടുള്ള റെമഡികൾ തന്നെയാണ് ഇതിൽ പറയുന്ന ഓരോന്നും.

   

നമ്മുടെ വീട്ടിൽ ഏറ്റവും അധികമായി തന്നെ കാണുന്ന ഒന്നാണ് കട്ടപിടിച്ച നെയിൽ പോളിഷ് ഐ ലൈനർ ന്എന്നിങ്ങനെയുള്ളവയെല്ലാം. ഇത്തരത്തിൽ കട്ടപിടിച്ച നെയിൽ പോളിഷും ഐലൈനറും ഫൗണ്ടേഷനും എല്ലാം പൊതുവേ നാം കളയാനാണ് പതിവ്. എന്നാൽ ഇനി അത് കളയുന്നതിനു മുൻപ് ഈ ഒരു കാര്യം ചെയ്തു നോക്കൂ. ഒരു ഗ്ലാസ്സിലേക്ക് നല്ലവണ്ണം ചൂടാക്കിയ വെള്ളം ഒഴിച്ചതിനു ശേഷം ഇത്തരത്തിൽ കട്ടപിടിച്ച നെയിൽ പോളിഷിന്റെയും ഐ ലൈനറിന്റെയും ഫൗണ്ടേഷന്റെയും.

എല്ലാം ബോട്ടിലുകൾ ഇറക്കി വയ്ക്കുക. ഈ വെള്ളം ചൂടാറുന്നത് വരെ ഇങ്ങനെ വെച്ചതിനുശേഷം ഇത് എടുത്തു നോക്കുകയാണെങ്കിൽ ഇതിനുള്ളിലെ കട്ടപിടിച്ചതെല്ലാം നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ മെൽറ്റ് ആയിട്ടുണ്ടാകും. അതുപോലെ തന്നെ നമ്മുടെ ഓരോരുത്തരുടെയും നാമോരോരുത്തരും ഏറെ ബുദ്ധിമുട്ടുന്ന ഒന്നാണ് വസ്ത്രങ്ങൾ അലമാരയിൽ അടക്കി ഒതുക്കി വയ്ക്കുക എന്നുള്ളത്.

അലമാരയുടെ വലിപ്പത്തേക്കാൾ ഇരട്ടിയുടെ ഇരട്ടി വസ്ത്രങ്ങളാണ് നമ്മുടെ ഓരോരുത്തരുടെയും കൈകളിൽ ഉള്ളത്. ഇവയെല്ലാം എത്രതന്നെ അടുക്കി ഒതുക്കി വെച്ചാലും പലപ്പോഴും അത് ഒതുങ്ങി ഇരിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ ഈ ഒരു സൂത്രം അപ്ലൈ ചെയ്യുകയാണെങ്കിൽ എത്ര അധികം വസ്ത്രങ്ങളും അലമാരക്കകത്ത് ഒതുങ്ങി ഇരിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.