വെറുമൊരു ഭക്ഷണ വസ്തു മാത്രമല്ല പുതിന കുറേ ആരോഗ്യഗുണങ്ങളും ഉണ്ട് 🥰

ഭക്ഷണം കഴിക്കുമ്പോൾ നമുക്ക് രുചി ലഭിക്കുന്നതിനുവേണ്ടി നമ്മൾ പലതരത്തിലുള്ള മാർഗങ്ങൾ ഉപയോഗിക്കാറുണ്ട് അത്തരത്തിൽ ഉപയോഗിക്കുന്ന ഒരു മാർഗ്ഗമാണ് പുതിന ഇല ഉപയോഗിക്കുക രുചിയും മണവും നൽകുവാൻ ആയിട്ട് നമ്മൾ പുതിന ഉപയോഗിക്കാറുണ്ട് തണുത്ത പാനീയങ്ങളും ഉണ്ടാക്കുവാൻ പുതിന ഉപയോഗിക്കാറുണ്ട്. എന്നാൽ നമ്മൾ ഇങ്ങനെ ഭക്ഷണവും പാനീയങ്ങളും ഉണ്ടാക്കുമ്പോൾ മാത്രം.

   

ഉപയോഗിക്കേണ്ട ഒരു കാര്യമല്ല പുതിന പുതിയിനയിൽ ഒരുപാട് ആരോഗ്യ ഗുണങ്ങളുണ്ട് അത്തരത്തിലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച് വളരെ വിശദമായി തന്നെ നമുക്ക് ഇതിൽ നിന്നും മനസ്സിലാക്കുവാനായിട്ട് സാധിക്കും പുതിനയിൽ കലോറി വളരെ കുറവാണ് പക്ഷേ വിറ്റാമിൻ എ ഇരുമ്പ് ഫോള്ളും മാങ്കനീസ് എന്നിവ ധാരാളമടങ്ങിയിട്ടുണ്ട് പുതിയിനയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെ ആണ് എന്ന് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കുവാൻ ആയിട്ട് സാധിക്കും.

പുതിനയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങുന്നതിനാൽ നമ്മുടെ ദഹനത്തെ വളരെ വേഗത്തിൽ ആക്കുവാനായിട്ട് സഹായിക്കുന്നു വയറിനെ അസ്വസ്ഥത അനുഭവപ്പെടുമ്പോൾ പുതിന ചേർത്ത പാനീയം കുടിക്കുന്നത് വളരെ നല്ലതുതന്നെയാണ് നിങ്ങളുടെ വയറ്റിലെ പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും നിങ്ങളുടെ ദഹന നാളത്തെ ശുദ്ധീകരിക്കുവാനും പുതിന സഹായിക്കുന്നു പലരുടെയും വലിയൊരു പ്രശ്നമാണ് വായനാറ്റം ഉണ്ടാകുന്നത്.

പുതിനയിലച്ച വായിൽ ഇട്ട് ചവച്ചാൽ ദുർഗന്ധം മാറുകയും അതോടൊപ്പം തന്നെ പുതിന ഇലയുടെ ഗന്ധം വായയിലേക്ക് വരികയും അതുകൊണ്ടുതന്നെ നല്ലൊരു സുഖം ലഭിക്കുവാൻ ആയിട്ട് സാധിക്കുകയും ചെയ്യുന്നു പക്ഷേ ഇത് താൽക്കാലിക പരിഹാരമാണ് എന്നും മറക്കരുത് പെട്ടെന്ന് കുറയ്ക്കുക എന്നത് മാത്രമാണ് പുതിന ഇല കൊണ്ട് നമുക്ക് ചെയ്യുവാൻ ആയിട്ട് സാധിക്കുന്നത് പുതിനയില ഉപയോഗിച്ചുകൊണ്ട് നമുക്ക് ജലദോഷത്തെ പമ്പ കടക്കുവാൻ ആയിട്ട് നമുക്ക് സാധിക്കും.