നമ്മുടെ അടുക്കളയിൽ നമുക്ക് സ്വീകരിക്കാൻ സാധിക്കുന്ന ചെറിയ കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇത്തരം ടിപ്സുകൾ ഉപയോഗിക്കുന്നത് പലപ്പോഴും പല കാര്യങ്ങൾക്കും നമുക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും നമ്മൾ ചെയ്യുന്ന ചില രീതികൾക്ക് നല്ല രീതിയിൽ മാറ്റം വരുത്തുകയാണെങ്കിൽ നമുക്ക് ദീർഘകാലം നല്ല രീതിയിൽ നിലനിർത്തുന്നതിന് സാധിക്കുന്നതാണ് ഇത്തരത്തിൽ സ്വീകരിക്കാവുന്ന കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് .
ആദ്യത്തെ ടിപ്സ് നമ്മൾ ജീരകം പെരുംജീരകം എന്നിവ വളരെയധികം സ്റ്റോർ ചെയ്തു വയ്ക്കുന്നവരാണ് കഴിയുമ്പോൾ ചിലപ്പോൾ കേടുവരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് അതായത് ജീരകം നല്ല ജീരകം പോലെയുള്ളവ കേടാകാതെ ഒത്തിരി നാൾ ഇരിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ വഴിയാണ് ഇട്ടുവയ്ക്കുന്ന കണ്ടെയ്നറുകളിൽ അല്പം ഗ്രാമ്പു ആണ് ചേർത്ത് കൊടുക്കേണ്ടത്.
ഇങ്ങനെ ഗ്രാമ്പു ചേർത്തു കൊടുക്കുകയാണെങ്കിൽ ഒട്ടും ബുദ്ധിമുട്ടില്ലാതെ തന്നെ നമുക്ക് നല്ല രീതിയെ ഇവ ദീർഘനാൾ സ്റ്റോർ ചെയ്തു വയ്ക്കുന്നതിനെ സാധിക്കുന്നതായിരിക്കും.അല്ലെങ്കിൽ ജീരകം ഇത്തരത്തിൽ സൂക്ഷിക്കേണ്ടതിന് വേണ്ടിയിട്ട് ആദ്യം വാങ്ങിയ സമയത്ത് നല്ലതുപോലെ കഴുകിയെടുത്ത് വെയിലത്ത് വച്ച് നല്ലതുപോലെ ഉണക്കിയെടുക്കുക അതുപോലെ സൂക്ഷിച്ചുവയ്ക്കുകയാണെങ്കിലും നമുക്ക് ഒത്തിരി നാൾ ഉപയോഗിക്കുന്നതിന് സാധിക്കുന്നതായിരിക്കും.
അതുപോലെതന്നെയാണ് പച്ചരി പയർ എന്നിവ ദീർഘ ഒത്തിരി നാൾ എടുത്തു വയ്ക്കുമ്പോൾ അവയുടെ ഉള്ളിൽ പ്രാണികളും ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് അതുപോലെതന്നെ സാധ്യതയുമുണ്ട് ഇത്തരം പ്രശ്നമു ഒഴിവാക്കുന്നതിന് വേണ്ടിഇതിലേക്ക് പച്ചരിയിലേക്ക് ഒന്ന് രണ്ട് വെളുത്തുള്ളി അല്ലി ഇട്ടുകൊടുക്കുകയാണെങ്കിൽ പ്രാണികളും ഒന്നും വരാതെ തന്നെ നല്ല രീതിയിൽ പച്ചരിയെ സൂക്ഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.