നമ്മുടെ രാവിലെയും അതുപോലെ തന്നെ ചിലരുടെ രാത്രിയെല്ലാം ഡയറ്റിന്റെ ഭാഗമായിട്ട് ചപ്പാത്തി കഴിക്കുന്നവരാണ്. ഇതുപോലൊരു കാര്യം ചെയ്യുകയാണെങ്കിൽ നമുക്ക് പഞ്ഞി പോലെ വളരെയധികം രുചികരമായ ചപ്പാത്തി തയ്യാറാക്കി എടുക്കുന്നതിനെ സാധിക്കുന്നതായിരിക്കും എങ്ങനെ നമുക്ക് വളരെ എളുപ്പത്തിൽ വളരെ രുചികരമായ അതുപോലെ നല്ല സോഫ്റ്റ് ആയിട്ടുള്ള ചപ്പാത്തി തയ്യാറാക്കി എടുക്കാൻ സാധിക്കും. എന്നതിനെ കുറിച്ചാണ് പറയുന്നത് ഈ ഒരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ.
നമുക്ക് ആരും കൊതിച്ചു പോകുന്ന ചപ്പാത്തി തയ്യാറാക്കുന്നതിനെ സാധിക്കുന്നതായിരിക്കും. ആദ്യം തന്നെ നമുക്ക് ചപ്പാത്തി മാവ് അല്പം ഉപ്പിട്ടു കൊടുത്തതിനുശേഷം നമുക്ക് അല്പം ചൂടുവെള്ളത്തിൽ നല്ലതുപോലെ കുഴച്ചെടുക്കാവുന്നതാണ്.ഇത്തരത്തിൽ കുഴച്ചെടുക്കുന്നതിന് ബുദ്ധിമുട്ടുള്ളവർക്ക് മിക്സിയിൽ ജാറിൽ ഇട്ട് കറക്കിയെടുക്കുന്നതും സാധിക്കുന്നതായിരിക്കും ഇനി നമുക്ക് ഇതിലേക്ക് ഏതെങ്കിലും ഒരു എണ്ണ ഒരു ടീസ്പൂൺ ചേർത്ത് കൊടുക്കുകയാണ് ചെയ്യേണ്ടത്.
ഇത് നല്ല സോഫ്റ്റ് ആകുന്നതിനെ വളരെയധികം സഹായിക്കുന്നതായിരിക്കും.ഇനി ഇത് ഒരു 5 10 മിനിറ്റ് റസ്റ്റ് ചെയ്യുന്നതിന് വയ്ക്കേണ്ടതാണ് അപ്പോൾ നല്ല രീതിയിൽ തന്നെ സോഫ്റ്റ് ലഭിക്കുന്നതിന് നമുക്ക് സാധിക്കുന്നതായിരിക്കും.ഇനിയും നല്ല രീതിയിൽ പഞ്ഞി പോലെ സോഫ്റ്റ് ആകുന്നതിനുള്ള മാർഗം സ്വീകരിക്കത്തിനായിട്ട് ചപ്പാത്തി പരത്തുന്ന കോലുപയോഗിച്ച് നമുക്ക് ഇതിലേക്ക് നല്ലതുപോലെ ഒന്നും ഇടിച്ചു കൊടുക്കാവുന്നതാണ്.
ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് നല്ല രീതിയിൽ തന്നെ ചപ്പാത്തി സോഫ്റ്റ് ആയി ലഭിക്കുന്നതായിരിക്കും. ഒട്ടുംപ്രയാസത്തിൽ അതിൽ തന്നെ വളരെയധികം രുചികരമായ ചപ്പാത്തി തയ്യാറാക്കുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.നമുക്ക് ചപ്പാത്തി കുഴക്കുന്നതിനുള്ള ബുദ്ധിമുട്ടും ഈ ഒരു കാര്യം ചെയ്യുന്നതിലൂടെ മാറി കിട്ടുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.