നമ്മുടെ കാൽമുട്ടിന്റെ വേദനയിലേക്ക് നയിക്കുന്നത് എല്ലിന് ഉണ്ടാകുന്ന തേമാനവും ബലക്ഷയവും ആണ്. കാൽമുട്ട് വേദനയ്ക്ക് കാരണമാകുന്നത് അമിതമായിട്ടുള്ള ശരീരഭാരവും അതുപോലെതന്നെ സന്ധിവാതം മൂലവും കാൽമുട്ട് വേദനകൾ വരാനുള്ള സാധ്യതകൾ ഉണ്ടാകാറുണ്ട് കാൽമുട്ട് വേദനയുടെ പ്രധാന കാരണങ്ങളും അതിനുള്ള പ്രധാനപ്പെട്ട മഹാ പരിഹാരം മാർഗങ്ങളെയും കുറിച്ചാണ്.
ഈ വീഡിയോ ഇവിടെ പറയുന്നത്. നമ്മുടെ കാൽമുട്ട് എന്ന് പറയുന്നത് രണ്ട് അസ്ഥികളും മുട്ടുചിരട്ടയും അതിനെയൊക്കെ ബന്ധിപ്പിക്കുന്ന ചുറ്റുമുള്ള പേശികളും അടങ്ങിയതാണ്. കാൽമുട്ട് വേദന ഉണ്ടാക്കുന്ന തരത്തിലുള്ള പലതരത്തിലുള്ള പ്രശ്നങ്ങൾ നമുക്ക് ഉണ്ടാകാറുണ്ട് അതിൽ ചിലത് ഇതാണ് നീർക്കെട്ട് മുട്ടിലെ ചിരട്ടയുടെ സ്ഥാനം തെറ്റൽ എല്ലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സ്നായ്ക്കൾ വലിയുകയും പൊട്ടുകയോ ചെയ്യുക മുട്ടിൽ ഉണ്ടാകുന്ന ക്ഷേത്രങ്ങൾ അണുബാധ സന്ധിവാതം അമിത അധ്വാനം വ്യായാമവും മൂലം ഉണ്ടാകുന്ന ഓസ്റ്റിയോതെറ്റിക്സ്.
അമിതമായിട്ടുള്ള ഭാരം അസ്ഥികളിൽ ഉണ്ടാക്കുന്ന മുഴകൾ തുടങ്ങിയവയെല്ലാം തന്നെ കാൽമുട്ട് വേദനയുടെ പ്രധാന കാരണങ്ങളിൽ ചിലത് മാത്രമാണ്. മുട്ടുവേദന ആരംഭിച്ചു തുടങ്ങിയാൽ ചെറിയതോതിൽ ആരംഭിച്ചു തുടങ്ങിയാൽ തന്നെ വളരെയധികം വിശ്രമം വളരെ അത്യാവശ്യമാണ് ആദ്യഘട്ടത്തിൽ വിശ്രമം തന്നെയാണ് വളരെ ഉത്തമം ഈ മാർഗ്ഗങ്ങൾ ചെയ്തു നോക്കി കാൽമുട്ട് വേദന പരിഹരിക്കാൻ ശ്രമിക്കാവുന്നതാണ്. ഒരു പരിധിവരെ ചെറിയതോതിൽ കാൽമുട്ട് വേദന വന്നു കഴിഞ്ഞാൽ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് .
ജോലിഭാരം കുറയ്ക്കുക വിശ്രമം അനുവദിക്കുക അതുപോലെതന്നെ ഭാരമേറിയ വസ്തുക്കൾ ഉയർത്തുന്നത് ഒഴിവാക്കുകയും ചെയ്യുക കാൽ ഉയർത്തി വെച്ചതിനുശേഷം ഇലാസ്റ്റിക് ബാൻഡേജ് ഉപയോഗിച്ച് മുട്ടിനു ചുറ്റും കെട്ടിവയ്ക്കുന്നത് കാരനെ ഉറപ്പു തോന്നിപ്പിക്കുകയും പ്രത്യേകിച്ചും ചിരട്ടയുടെ സ്ഥാനം തെറ്റൽ ആലട്ടുന്നവരിൽ ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലത് തന്നെയാണ് മുട്ട വേദനയാണെങ്കിൽ വേദനയും നീരു കുറയ്ക്കാൻ തുണി മുക്കി പിടിക്കുന്നതും ഗുണം ചെയ്യുന്നതാണ് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.