ഇന്നത്തെ കാലത്ത് സന്ധിവേദന ഉണ്ടാകുന്ന ആളുകൾ വളരെയധികം കൂടിവരികയാണ് ഇതിന്റെ കാരണം അന്വേഷിച്ച ചെല്ലുമ്പോഴായിരിക്കും രക്തത്തിൽ യൂറിക്കാസിഡ് കൂടിയത് കാരണമാണ് സന്ധിവേദന അനുഭവപ്പെടുന്നത് എന്ന് നമുക്ക് മനസ്സിലാക്കുവാൻ ആയിട്ട് സാധിക്കും കാലിലെ വേദന പറഞ്ഞ ആദ്യം പറയുക യൂറിക്കാസിഡ് ചെന്ന് ചെക്ക് ചെയ്തു നോക്കുക എന്നുള്ളതാണ് അത്രയും സർവ്വസാധാരണമായി.
മാറിയിരിക്കുന്നു ഇന്ന് യൂറിക്കാസിഡ് എന്ന പ്രശ്നം. നമ്മുടെ ശരീരത്തിലെ യൂറിക്കാസിഡ് എന്നുപറയുന്നത് കോശങ്ങളിലെ ഡിഎൻഎയുടെ ഒരു പ്രധാന ഘടകമാണ് പ്യൂറിൻ എന്ന് പറയുന്ന കോശങ്ങൾ നശിക്കുമ്പോൾ അതിലെ പ്യൂറിൻ വിഘടിച്ച് ശരീരത്തിൽ പ്രധാനമായും യൂറിക്കാസിഡ് ഉണ്ടാകുന്നത്. ഇതോടൊപ്പം തന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ പ്രോട്ടീൻ വികടിച്ച് പ്യൂറിൻ ഉണ്ടാവുകയും അതിൽ നിന്ന് ധാരാളം.
യൂറിക് ആസിഡ് ഉണ്ടാവുകയും ചെയ്യുന്നു. യൂറിക്കാസിഡ് കൂടുതലായാൽ നമുക്ക് സന്ധിവേദന പോലുള്ള പ്രശ്നങ്ങൾക്കും മാത്രമല്ല അതോടൊപ്പം തന്നെ നമുക്ക് വൃക്കയിൽ കല്ല് യൂറിക്കാസിഡ് കൂടുതലായാൽ ഉണ്ടാകുന്ന ഒന്നുതന്നെയാണ് ഇതുപോലെ വൃക്ക സ്തംഭനം എന്നീ പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുകൊണ്ടുതന്നെ ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തന്നെ നമ്മൾ ഡോക്ടറെ കാണുകയും അതിനു വേണ്ടിയുള്ള ചികിത്സാരീതികൾ തേടുകയും ചെയ്യുന്നത് വളരെ നല്ലതാണ്.
കാലുകൾക്ക് തീ പിടിച്ച പോലുള്ള ഒരു അവസ്ഥ ഉണ്ടാവുക കാലുകളുടെ പട്ടിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും ഉണ്ടാവുക ചില സന്ധികളിൽ ചുവന്ന നിറത്തോടുകൂടിയ തടിപ്പ് സൂചി കുത്തുന്ന പോലുള്ള വേദന മരവിപ്പ് തുടങ്ങിയവ ഉണ്ടാവുക സന്ധിവേദന കല്ല് വൃക്ക സ്തംഭനം തുടങ്ങിയ സംഗതികളും യൂറിക് ആസിഡ് പോലും ഉണ്ടാകാറുണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തന്നെ നമ്മൾ ഇതിനുവേണ്ടി പ്രതിവിധികൾ തേടുന്നത് വളരെ നല്ലതാണെന്ന് ഡോക്ടർ വിശദീകരിച്ചു നൽകുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.