രക്തക്കുഴലിൽ ഒട്ടിപ്പിടിച്ച കൊളസ്ട്രോളിന് കുറയ്ക്കുവാൻ ആയിട്ട് ഉലുവ വെള്ളം ഇങ്ങനെ കഴിച്ചാൽ മതി

ഭക്ഷണത്തിന് കൂടുതൽ രുചി നൽകുന്ന ഒന്നുതന്നെയാണ് ഉലുവ എന്നു പറയുന്നത് ഇതിന് അല്പം കൈപ്പുരുജി ആണ് എങ്കിലും ഭക്ഷണത്തിന് നല്ല രുചി നൽകുന്നുണ്ട്. ഉലുവ പച്ചക്കറി വിഭവങ്ങളിലും സലാഡിലും അതുപോലെതന്നെ കറികളിലും എല്ലാം തന്നെ ഉലുവ ചേർക്കാറുണ്ട് എന്നാൽ സാധു വർദ്ധിപ്പിക്കുന്നതിന് അപ്പുറം ഏറെ ഔഷധഗുണമുള്ളതാണ് ഉലുവ എന്ന് നിങ്ങൾക്കറിയാമോ.

   

ഉലുവയിൽ ഫൈബർ പ്രോട്ടീൻ വിറ്റാമിൻ സി നിയാസിൻ ഇരുമ്പ് പൊട്ടാസ്യം ആൽക്കലോയിഡുകൾ എന്നിവ ഉലുവയിൽ അടങ്ങിയിരിക്കുന്നു. ഉലുവ ദിവസം ഒരു സ്പൂൺ കുതിർത്ത ഉലുവ കഴിക്കുകയാണ് എങ്കിൽ അസിഡിറ്റി എന്നുള്ള പ്രശ്നം ഒഴിവാക്കുവാൻ ആയിട്ട് സഹായിക്കും സൗന്ദര്യ സംരക്ഷണം മുതൽ ആരോഗ്യ സംരക്ഷണത്തിന് വരെ ഗുണകരമായ ഒന്നാണ് ഉലുവ എന്നു പറയുന്നത്.

വിദഗ്ധർ പറയുന്നത് ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി കൊളസ്ട്രോൾ ഇല്ലാതാക്കി ഏശാരീര ഭാരം കുറയ്ക്കുവാനും പ്രമേഹത്തെ നിയന്ത്രിക്കുവാനും ഒക്കെ ഉലുവ വളരെ നല്ലതാണെന്നാണ്. പലർക്കും അറിയാത്ത ഒരു കാര്യം ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ ആണ് എന്നാണ് എന്നാൽ ഉലുവ വെള്ളത്തിൽ കുതിർക്കുന്നത് അവയുടെ നാരുകൾ വർദ്ധിപ്പിക്കുകയും അവയുടെ ഗുണങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട് .

ഇത്തരത്തിൽ കുതിർത്ത ഉലുവ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുവാൻ വളരെയധികം സഹായിക്കും എന്നുള്ളത് തന്നെയാണ്.ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ട് കൊളസ്ട്രോൾ കുറയ്ക്കുവാൻ സഹായിക്കും എന്നാണ് പറയപ്പെടുന്നത് ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ മാത്രമല്ല നല്ല കൊളസ്ട്രോൾ ആയ എച്ച് ഡി എൽ കൊളസ്ട്രോൾ കൂട്ടുവാനും ഉലമയിട്ട വെള്ളം നമ്മളെ സഹായിക്കുന്നുണ്ട്.കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.