വളരെ എളുപ്പത്തിൽ വളരെ രുചികരമായ പാലപ്പം നമുക്ക് എങ്ങനെ തയ്യാറാക്കിയെടുക്കാൻ സാധിക്കും. മാത്രമല്ല അധികരിക്കാതെ കപ്പി കാച്ചാതെ എങ്ങനെ നമുക്ക് നല്ല രുചികരവും അതുപോലെ തന്നെ ഇഷ്ടപ്പെടുന്ന രീതിയിൽ പാലപ്പം എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ച് മനസ്സിലാക്കാം.ഇനി എങ്ങനെ നമുക്ക് വളരെ നല്ലൊരു രുചികരമായ പാലപ്പം എങ്ങനെ തയ്യാറാക്കി എടുക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.
ഇതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അരിപ്പൊടിയാണ് ചേർത്തു കൊടുക്കുന്നത് ഇനി അതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ചോറാണ്. ആ ഒരു അളവിൽ തന്നെ ചോറും ചേർത്തു കൊടുക്കുന്നത്.അരിപ്പൊടിയും അതുപോലെതന്നെ ചോറും ഒരേ അളവിൽ എടുക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത് ഈ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഒരു ചെറിയ ടീസ്പൂൺ പഞ്ചസാരയാണ്.
അരിപ്പൊടിയും ചോറും പഞ്ചസാരയും ചേർത്തു കൊടുത്തിട്ടുണ്ട് ഇനി അതിലേക്ക് തേങ്ങ ഒന്നും ചേർക്കുന്നില്ല അതിനുപകരം ഇതിലേക്ക് ചേർത്തു കൊടുക്കുന്നത് തേങ്ങ വെള്ളമാണ് അതായത് ഒരു തേങ്ങയുടെ വെള്ളമാണ് ഇനി ഇതിലേക്ക് ചേർത്തു കൊടുക്കുന്നത്.തേങ്ങ വെള്ളം ഇല്ലായെങ്കിൽ നമുക്ക് തേങ്ങ അരച്ച് ചേർത്തു കൊടുക്കാവുന്നതാണ്.ഇനി ഇതെല്ലാം കട്ടപിടിക്കാതെ നല്ല രീതിയിൽ നമുക്കിത് കുഴച്ചെടുക്കാവുന്നതാണ്.
അതിനായിട്ട് നമുക്ക് ഇതിലേക്ക് അല്പം വെള്ളം കൂടി ഒഴിച്ച് നല്ല രീതിയിൽ നമുക്ക് മിക്സ് ആക്കി എടുക്കാവുന്നതാണ്. നല്ല തണുത്ത വെള്ളം ഉപയോഗിക്കാൻ നല്ല രീതിയിൽ തന്നെ സോഫ്റ്റ് ആകുന്നതായിരിക്കും അതുപോലെ നല്ല രീതിയിൽ പൊങ്ങി വരുന്നത് ആയിരിക്കും. നമുക്ക് കൈകൊണ്ടുതന്നെ നല്ല രീതിയിൽ കട്ടപിടിക്കാതെ കുഴച്ചെടുക്കുന്നതിന് സാധിക്കും.തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക