കൊതുകുകളെ തുരത്താൻ ഇതിലും നല്ല മാർഗം വേറെയില്ല.

മഴക്കാല ആയാൽ നമ്മുടെ വീടുകളിലേക്ക് കൊതുകുകൾ വരുന്നതു വളരെയധികം കൂടുതലാണ് എന്നാൽ ഇത്തരത്തിലുള്ള കൊതുകുകളെ ഓടിപ്പിക്കുന്നതിന് വേണ്ടി നമ്മൾ പലതരത്തിലുള്ള മാർഗങ്ങൾ ഉപയോഗിക്കാറുണ്ട്.കൊതുകുകളെ ഇല്ലാതാക്കുന്നതിനു വേണ്ടി നമ്മൾ പലതരത്തിലുള്ള മാർഗങ്ങൾ ഉപയോഗിക്കുന്ന ആകുമ്പോൾ പലതരത്തിലുള്ള കെമിക്കലുകൾ ചേർത്തിട്ടുള്ള സാധനങ്ങളാണ് നമ്മൾ ഉപയോഗിക്കാറുള്ളത്.

   

എന്നാൽ ഇത്തരത്തിലുള്ള സാധനങ്ങൾ നമ്മൾ ഉപയോഗിക്കുമ്പോൾ നമുക്കും അതുപോലെതന്നെ കുഞ്ഞുങ്ങൾക്കും വളരെയധികം പാർശ്വഫലങ്ങൾ ഉണ്ടാകുന്ന സാധ്യത വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ ഒഴിവാക്കുന്നതാണ് വളരെ നല്ലത് പ്രത്യേകിച്ചും കൊതുകുതിരി പോലുള്ള സാധനങ്ങൾ ഉപയോഗിക്കുമ്പോൾ അതിൽ നിന്നുള്ള കെമിക്കലുകൾ നമുക്ക് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒന്നുതന്നെയാണ്.

ഇവിടെ രണ്ട് തരത്തിലുള്ള രീതിയിലുള്ള കൊതുകുകളെ ഓടിപ്പിക്കുന്നതിനുള്ള പ്രകൃതിദത്തമായ മാർഗമാണ് ഇവിടെ പറയുന്നത്. ഇതിനായി നമുക്ക് വേണ്ടത് ആര്യവേപ്പിന്റെ ഈ എണ്ണയാണ് ആര്യവേപ്പിന്റെ എണ്ണ എന്ന് പറയുന്നത് നമുക്ക് കടകളിൽനിന്ന് വാങ്ങുവാൻ ലഭിക്കും എന്നാൽ ആര്യവേപ്പിന്റെ എണ്ണം നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുവാനും സാധിക്കും ഇത് ഉപയോഗിച്ചുകൊണ്ടാണ് നമ്മൾ കൊതുകുകളെ ഓടിപ്പിക്കുന്നതിന് വേണ്ടി നമ്മൾ ചെയ്യുന്നത്.

ഇതിലേക്ക് അല്പം കർപ്പൂരം കൂടി പൊടിച്ചു വിടുകയാണെങ്കിൽ വളരെയധികം എഫക്റ്റീവ് ആയിരിക്കും. തുടർന്ന് ബിരിയാണി ഇലയിൽ മുക്കി ഈ ബിരിയാണി ഇല നമ്മൾ കത്തിക്കുകയാണ് എങ്കിൽ അതിന്റെ സുഗന്ധം നമ്മുടെ റൂമുകളിൽ ഉള്ള കൊതുകുകളെല്ലാം തന്നെ ഇല്ലാതാവുകയും ചെയ്യുന്നു മറ്റൊരു രീതി എന്നു പറയുന്നത് ഇതിലേക്ക് ഈ എണ്ണയിലേക്ക് തിരിയിട്ടു കൊണ്ട് നമ്മൾ കത്തിക്കുകയാണ് എങ്കിൽ ഇരിക്കുന്ന ഭാഗത്തു അല്ലെങ്കിൽ വിളക്ക് കത്തുന്ന ഭാഗത്തേക്ക് ഒരിക്കലും കൊതുകുകൾ വരികയില്ല ഇത് റൂമിൽ ഇതിന്റെ സുഖം പടരുകയും റൂം മുഴുവൻ കൊതുക വരാതെ ഇരിക്കുകയും ചെയ്യുന്നു ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയത്തിലായി വീഡിയോ മുഴുവനായി കാണുക.