നമ്മുടെ വീടുകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് അതിൽ ഒന്നു തന്നെയായിരിക്കും തേങ്ങ.തെങ്ങ് വീടുകളിൽ ഉണ്ടെങ്കിൽ അത് വളരെയധികം നല്ലതാണ് നമ്മുടെ പാചകത്തിനായാലും അത് വളരെയധികം ഗുണം ചെയ്യുന്ന ഒരു കാര്യം തന്നെയാണ് പലപ്പോഴും പലരുടെയും പ്രധാനപ്പെട്ട ഒരു പ്രശ്നം എന്ന് പറയുന്നത്തേങ്ങയിലെ തേങ്ങ ഉണ്ടാകുന്നില്ല തെങ്ങ് പിടിക്കുന്നതിന് വേണ്ടി എന്ത് ചെയ്യാൻ സാധിക്കും എന്നത് ഒത്തിരി ആളുകൾ അന്വേഷിക്കുന്ന ഒരു കാര്യമാണ് .
നമുക്ക് ഇത്തരത്തിലുള്ള ചില പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സഹായിക്കുന്ന കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഈ കാര്യം ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽതിങ്കളാക്കുന്നതിനും തേങ്ങ നമുക്ക് ലഭിക്കുന്നതിനും സാധിക്കുന്നതായിരിക്കും.രണ്ടും ഒരു ദിവസം ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ വേഗത്തിൽ തന്നെ തേങ്ങ പിടിക്കുന്നതിനും കായിഫലം വളരെ അധികം ഉണ്ടാകുന്നതിനും സാധിക്കുന്നതായിരിക്കും. ഇതിനായിട്ട് നമ്മുടെ ഫണ്ടിലുള്ളവർ നമ്മുടെ വീടുകളിൽ തെങ്ങിൽ ചെയ്തിരുന്ന കിടിലം മാർഗ്ഗമാണ് .
ഒരു കാര്യം ചെയ്യുന്നതിലൂടെ നമുക്ക് നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും ഇതിനായി പ്രധാനമായും ആവശ്യമായിട്ടുള്ളത് കപ്പലണ്ടി ആണ്.കപ്പലണ്ടിയിൽ വളരെയധികം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് മനുഷ്യർക്ക് എങ്ങനെ ആയാലും ഇത് വളരെയധികം നല്ലതാണ്.നല്ലതുപോലെകപ്പലണ്ടിയും പൊടിച്ചെടുക്കുകയാണ് ചെയ്യേണ്ടത് അതിനുശേഷം കഞ്ഞിവെള്ളവും അതുപോലെതന്നെ ചാണകമാണ് ഇതിനെ ആവശ്യമായിട്ടുള്ളത് ഈ വളം തയ്യാറാക്കുന്നതിന് പ്രധാനമായും ഈ മൂന്ന് കാര്യങ്ങളാണ് ആവശ്യമായിട്ടുള്ളത്.
കഞ്ഞിവെള്ളത്തിലേക്ക് പൊടിച്ചത് ചേർത്ത് കൊടുക്കുകയാണ് ചെയ്യേണ്ടത് അതിനുശേഷം ചാണകം ആണ് ഇട്ടു കൊടുക്കേണ്ടത്.അതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക. ഇത് ചെയ്തുകൊടുക്കുകയാണെങ്കിൽ നമുക്ക് വേറെ ആവശ്യമില്ല നല്ല രീതിയിൽ ഫലം ലഭിക്കുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.