എത്ര പഴയ ചീനച്ചട്ടിയും നോൺസ്റ്റിക് പാത്രം പോലെ ആക്കാം..

നമ്മുടെ വീട്ടിലുള്ള തുരുമ്പെടുത്ത ഇരുമ്പച്ചട്ടി നമുക്ക് നോൺസ്റ്റിക്കിന്റെ പാത്രം പോലെ നല്ല തിളക്കമുള്ള മിനുസമുള്ള പാത്രമാക്കി എടുക്കാൻ സാധിക്കും അതിനു സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് നമ്മൾ അതിൽ എന്ത് കുക്കിയാണെങ്കിലും അടിപിടിക്കുന്നതിനുള്ള സാധ്യത കൂടുതലാണ് എന്നാൽ ഈ ഒരു രീതിയിൽ ചെയ്തെടുക്കുകയാണെങ്കിൽ നമുക്ക് നല്ല രീതിയിൽ തന്നെ പാചകത്തിന് ഉപയോഗിക്കുന്നതിനെ.

   

സാധിക്കും എങ്ങനെ നമുക്ക് ഇരുമ്പ് ചീനച്ചട്ടിയുടെ തുരുമ്പ് നീക്കം ചെയ്യാം എന്നതിനെ കുറിച്ച് ആദ്യം മനസ്സിലാക്കാം. ശേഷം എങ്ങനെ ഈ പാത്രം നോൺസ്റ്റിക് പോലെ രൂപപ്പെടുത്തി എടുക്കാൻ എന്നതിനെക്കുറിച്ച് മനസ്സിലാക്കാം. ആദ്യം തന്നെ തുരുമ്പുകൾ എന്നതിനെ ചട്ടിയിലേക്ക് കഞ്ഞിവെള്ളമാണ് ഒഴിച്ചുവയ്ക്കുന്നത്. ഏകദേശം 10 15 മിനിറ്റ് കഞ്ഞിവെള്ളം ഒഴിച്ച് വെച്ചതിനുശേഷം നമുക്ക് നല്ലൊരു സ്ക്രബർ എടുത്തതിനുശേഷം നല്ലതുപോലെ .

ഉരച്ചു.കൊടുക്കുക ഇങ്ങനെ വയ്ക്കുമ്പോൾ തന്നെ കുറെ തുരുമ്പ് ആ വെള്ളത്തിന്റെ കൂടെ പോകുന്നതായിരിക്കും അതിനുശേഷം നമുക്ക് നല്ലൊരു സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് നല്ലതുപോലെ ഉരച്ചു കഴുകിയെടുക്കാം. ഇപ്പോൾ നമുക്ക് ജട്ടി നല്ല രീതിയിൽ ലഭിക്കും അതിനുശേഷം നമുക്ക് ദോശ ചുടുന്ന സമയത്ത് ചട്ടിയിലെ അടി പിടിക്കാതിരിക്കുന്നതിന് എങ്ങനെ നോക്കാം എന്നതിനെക്കുറിച്ച് മനസ്സിലാക്കാം.

ഈച്ചട്ടിയിലേക്ക് ആദ്യം രണ്ട് ടേബിൾസ്പൂൺ ഉപ്പുപൊടിയാണ് ചേർത്തു കൊടുക്കുന്നത് അതിനുശേഷം ഒരു നാരങ്ങയുടെ പകുതി ഒരു ഫോർക്ക് കുത്തിയതിനുശേഷം ചൂടാക്കി അതിനുശേഷം നല്ലതുപോലെ ഉപ്പിലെ ഉരച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത്. ഉപ്പ് കളർ മാറി കറുത്ത കളർ ആകുന്നത് വരെ നമുക്ക് ഒരു ചൂട് ലോ ഫ്ലെയ്മിൽ ഇട്ട് ചെയ്യുന്നതായിരിക്കും നല്ലത്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.