നമ്മുടെ വീട്ടിലെ അടുക്കളയിൽ സ്വീകരിക്കാവുന്ന കുറച്ച് കിടിലൻ നല്ല കാര്യങ്ങളെ കുറിച്ചാണ് പറയുന്നത് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നമുക്ക് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും ഒത്തിരി പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് ഇതിലൂടെ സാധ്യമാകുന്നതാണ്. നമ്മുടെ വീടുകളിലെ അരിയും ധാന്യങ്ങളും എല്ലാം വളരെയധികം വാങ്ങി സൂക്ഷിക്കുന്നവരാണ് ഇത്തരത്തിൽ ചെയ്യുമ്പോൾ ഒത്തിരി ബുദ്ധിമുട്ടുണ്ടാക്കുന്ന .
ഒരു കാര്യം തന്നെയായിരിക്കും ഇത്തരം കാര്യങ്ങളിൽ ചെറിയ പ്രാണികളും ഉറുമ്പും എല്ലാം കടന്നു വരിക എന്നത് ഇത്തരം സന്ദർഭങ്ങളിൽ ഈ ഒരു പ്രശ്നം പരിഹരിക്കുന്നതിനേ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. നമ്മുടെ വീട്ടിലെ ധാന്യവർഗ്ഗങ്ങൾ കൂടുതൽ സൂക്ഷിക്കുമ്പോൾ ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ നമുക്ക് ഇതിൽ കേടുവരുന്നതിനുള്ള സാധ്യത പ്രാണികൾ കടക്കുന്നതിനുള്ള സാധ്യത ഒരു പരിധിവരെ നമുക്ക് പരിഹരിക്കുന്നതിനും.
സാധിക്കും ആദ്യം തന്നെ അരിയിൽ ആണെങ്കിൽ അരിയിലെ രണ്ടോ മൂന്നോ വറ്റൽ മുളക് വയ്ക്കുകയാണെങ്കിൽ അരികിൽ ചെറിയ പ്രാണികളും ഉറുമ്പുകളും വരാതിരിക്കുന്നതിന് ഇത് വളരെയധികം സഹായകരമായിരിക്കും. അതുപോലെതന്നെ അരിയിലെ ഇത്തരത്തിൽ കീടങ്ങൾ വരാതിരിക്കുന്നതിന് വേണ്ടിയിട്ട് ഉണക്കമഞ്ഞൾ 2,3 ചെറിയ കഷണം ഇട്ടു വയ്ക്കുന്നത് വളരെയധികം നല്ലതായിരിക്കും.ചെറിയ പ്രാണികളും എന്ന അരി.
എങ്ങനെ എളുപ്പത്തിൽ ക്ലീൻ ചെയ്യാം എന്നതിനെക്കുറിച്ച് നോക്കാംഇതിനായിട്ട് നമ്മുടെ പരിസരത്ത് നമ്മുടെ പ്രകൃതിയിൽ തന്നെ ലഭ്യമാകുന്ന ആര്യവേപ്പില ഉപയോഗിക്കാവുന്നതാണ്. ആര്യവേപ്പില രണ്ടോ മൂന്നോ തണ്ട് ഇത്തരത്തിൽ ഉള്ള പാത്രത്തിൽ ഇട്ടു കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ പ്രാണികളെ നീക്കം ചെയ്യുന്നതിന് ഇതിലൂടെ സാധ്യമാകുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.