നിങ്ങളുടെ ജീവിതത്തിലെ ദുഃഖങ്ങളും പ്രയാസങ്ങളും എപ്പോൾ അകലും എന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ..

ജീവിതത്തിൽ ദുഃഖങ്ങളും പ്രയാസങ്ങളും വന്നുചേരാറുണ്ട് .ഒരുപാട് ദുഃഖം അനുഭവിക്കുന്ന വ്യക്തികൾ തന്നെയാണ് ഇത് കേൾക്കുന്ന നിങ്ങൾ ഓരോരുത്തരും. നിങ്ങളുടെ മനസ്സിലുള്ള ഒരു ദുഃഖം വിചാരിച്ചു കൊണ്ട് ഇതിൽ നിന്ന് ഒരു ചിത്രം തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങളെക്കുറിച്ച് അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെക്കുറിച്ച് നമുക്ക് നല്ല രീതിയിൽ മനസ്സിലാക്കുന്നതിന് ഇതിലൂടെ.

   

നമുക്ക് സാധിക്കുന്നതായിരിക്കും അതുപോലെ നിങ്ങളുടെ ജീവിതത്തിൽ അത്യാവശ്യമായി നടന്നു കിട്ടേണ്ട ഒരു കാര്യത്തെക്കുറിച്ചും ആ ഒരു കാര്യം മനസ്സിൽ വിചാരിക്കുക നടക്കുമോ ഇല്ലയോ എന്ന് മനസ്സിലാക്കുന്നതിന് ഇതിൽ നിന്ന് രണ്ട് പക്ഷികളിൽ നിന്ന് ഒരു ചിത്രം തിരഞ്ഞെടുത്ത് നിങ്ങളുടെ കുറിച്ചുള്ള കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുവാൻ സാധിക്കുന്നതായിരിക്കും. തെരഞ്ഞെടുക്കുന്നതിനു മുൻപ് നിങ്ങളുടെ ഇഷ്ട ദേവനെയോ ദേവിയെയും പ്രവർത്തിച്ച് .

നല്ല രീതിയിൽ പ്രാർത്ഥിച്ചുകൊണ്ട് ഇതിൽനിന്ന് ഒരു ചിത്രം തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത് ഇതിൽ നിന്ന് മുകളിൽ പറഞ്ഞ കാര്യങ്ങളെ കുറിച്ചുള്ള വ്യക്തമായ അറിവ് നമുക്ക് ലഭിക്കുന്നതായിരിക്കും. മനസ്സിലെ ഭാരങ്ങളെല്ലാം അകറ്റി മനസ്സിന് വളരെയധികം സമാധാനവും സന്തോഷവും നൽകിയ അനുഗ്രഹിക്കണമെന്ന് ഈ ഒരു നിമിഷം നിങ്ങൾക്ക് പ്രാർത്ഥിക്കാം അതിനുശേഷം കണ്ണുകൾ തുറന്നു ഇവിടെ തന്നിരിക്കുന്ന .

രണ്ട് പക്ഷികളിൽ തെരഞ്ഞെടുക്കുക  ആദ്യത്തെ ചിത്രം എന്ന് പറയുന്നത് തത്തയുടെ ചിത്രം രണ്ടാമത്തെ ചിത്രം എന്ന് പറയുന്നത് ഒരു മയിലിന്റെ ചിത്രവുമാണ് ഇതിൽനിന്ന് ഇഷ്ടമുള്ള ഒന്ന് തെരഞ്ഞെടുക്കേണ്ടത് ഇതിൽ നിന്നും നിങ്ങളുടെ മനസ്സിനെ ആകർഷിച്ച ഒരു      ചിത്രമാണ് തിരഞ്ഞെടുക്കുക. ഇനി നമുക്ക് ഇതിൽനിന്ന് ഫലങ്ങളെ കുറിച്ച് മനസ്സിലാക്കാൻ.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.