വെളുത്ത പത്രങ്ങൾ കഴുകിയെടുക്കുക എന്ന് പറയുന്നത് എല്ലാവർക്കും വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒരു കാര്യം തന്നെയാണ്.എത്ര വാഷിങ് മെഷീനിൽ ഇട്ടാലും വെളുത്ത പുസ്തകങ്ങൾ ഭംഗിയായി ലഭിക്കുന്നില്ല എന്ന് ഒത്തിരി ആളുകൾ പരാതി പറയുന്നത് എന്നാൽ ഇത്തരം സന്ദർഭങ്ങളിലെ വെളുത്ത വസ്ത്രങ്ങൾ വളരെ എളുപ്പത്തിൽ തന്നെ പുത്തൻ പുതിയത് പോലെ ആക്കി എടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.
ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ വളരെ നല്ല റിസൾട്ട് നമുക്ക് ലഭിക്കുന്നതായിരിക്കും. എന്നാൽ യാതൊരു ബുദ്ധിമുട്ടില്ലാതെ വെളുത്ത വസ്ത്രങ്ങളിലേക്ക് കരിമ്പനെ എല്ലാം നീക്കം ചെയ്ത് നല്ല പുത്തൻ പുതിയത് പോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു കിടിലൻ മാർഗത്തെ കുറിച്ചാണ് പറയുന്നത്. വെളുത്ത വസ്ത്രങ്ങൾ വെളുപ്പിക്കുന്നതിനായി കല്ലിൽ വാഷിംഗ് മെഷീനിൽ ഇട്ട് ഒത്തിരി നേരം കഴുകേണ്ട ഒരാവശ്യവുമില്ല ഈ രീതിയിൽ .
കഴുകി എടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് വസ്ത്രങ്ങളും പുത്തൻ പുതിയത് പോലെ തന്നെ ലഭിക്കുന്നതായിരിക്കും. ആദ്യത്തെ ടിപ്സ് എന്ന് പറയുന്ന ഇവിടുത്തെ വസ്ത്രങ്ങളിലേക്ക് കറയും കരിമ്പനയും എങ്ങനെ നീക്കം ചെയ്യാം. നമുക്ക് എങ്ങനെ ക്ലീൻ ചെയ്യുന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ ഇളം ചൂടുവെള്ളമാണ് എടുക്കേണ്ടത്. ഇതിലേക്ക് ആവശ്യത്തിന് സൂപ്പ് പൗഡർ ചേർത്ത് കൊടുക്കുക. നമ്മൾ ഉപയോഗിക്കുന്ന.
സോപ്പിന്റെ പൊടി ചേർത്ത് കൊടുക്കുകയാണ് ചെയ്യേണ്ടത് അതിനുശേഷം ഇത് നല്ലതുപോലെ ഒന്ന് ഇളക്കി കൊടുക്കുക അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഓളം ബേക്കിംഗ് സോഡയാണ് ചേർത്ത് കൊടുക്കേണ്ടത്. അതിനുശേഷം ഇതിലേക്ക് അല്പം വിനാഗിരി കൂടി ചേർത്തു കൊടുക്കേണ്ടതാണ്. അതിനുശേഷം ഇതിലേക്ക് മൂന്ന് നാല് ടീസ്പൂൺ പാലും കൂടി ചേർത്ത് കൊടുക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.