വളരെ എളുപ്പത്തിൽ ബാത്റൂം ടൈലുകൾ ക്ലീൻ ചെയ്യാൻ….

അമ്മമാർക്ക് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് ഫ്ലോർ ക്ലീനിംഗ് എന്നത് ബാത്റൂം മാത്രമല്ല വീട്ടിലെ ഫ്ലോർ ആയാലും വളരെ മനോഹരമായി ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.അതുപോലെതന്നെ നമ്മുടെ വീട്ടിലുള്ള ജനറുകളുടെ ക്ലാസുകൾ ആണെങ്കിലും മിററുകൾ ആണെങ്കിലും ക്ലീൻ ചെയ്യുമ്പോൾ വളരെയധികംബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.ഇത്തരം കാര്യങ്ങൾ വളരെ എളുപ്പത്തിൽ ചെയ്തെടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.

   

മാസത്തിൽ ഒരിക്കലെങ്കിലും ഇതുപോലെ ഒന്ന് ക്ലീൻ ചെയ്തെടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അഴുക്ക് പിടിക്കാതെ നല്ല രീതിയിൽ തന്നെ നിലനിർത്തി കൊണ്ടുപോകുന്നതിന് നമുക്ക് സാധിക്കുന്നതായിരിക്കും. ഇനി ബാത്റൂമിൽ ഉരച്ച് നല്ല രീതിയിൽ വെട്ടിത്തിളങ്ങുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാജിക് സൊല്യൂഷൻ തയ്യാറാക്കി എടുക്കാം ഇതിനായിട്ടു വേണ്ടത് ഒരു ബൗളിലേക്ക് അല്പം ഏതെങ്കിലും ഡിഷ് വാഷാണ് എടുക്കേണ്ടത് അതിനുശേഷം .

അതിലേക്ക് നമുക്ക് ചേർത്തു കൊടുക്കുന്നത് ഈനോ ആണ് ഇത് നമുക്ക് കടകളിൽ നിന്ന് ലഭ്യമാണ് ചെറിയൊരു പാക്കറ്റ് വാങ്ങിയാൽ മതിയാകും ഇത് നമുക്ക് ഫ്ലോറുകളും അതുപോലെ തന്നെ ബാത്റൂം ടൈലുകളെല്ലാം എളുപ്പത്തിൽ വളരെ നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതാണ് ഉറക്കത്തിൽ തന്നെ ഇത് സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ ചെളികളും കറകളും നീക്കം ചെയ്ത് വെട്ടി തിളങ്ങുന്നതിന് ഇതിലൂടെ സാധ്യമാകുന്നതായിരിക്കും.

ബദ്റുമുറിച്ച് കഴുകാതെ തന്നെ വളരെ നല്ല രീതിയിൽ നമുക്കും ബാത്റൂം ക്ലീൻ ചെയ്തെടുക്കുന്നതിന് ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ് അതുപോലെതന്നെ കിച്ചൻ ക്ലീൻ ചെയ്യാനായാലും ഇത് ഉപയോഗിക്കുന്ന ഇത് വളരെയധികം ഗുണം ചെയ്യും .തുടർന്ന് അറിയുന്നതിന് മുഴുവൻ ആയി കാണുക.