ഷോപ്പിൽ നിന്ന് ലഭിക്കുന്ന ഈ ബോട്ടിൽ വീട്ടിൽ സൂക്ഷിക്കുകയാണ് എങ്കിൽ ഉണ്ടാകുന്ന ഉപകാരങ്ങൾ.

ഹൈഡ്രജൻ പെറോക്സൈഡ് എന്നുപറയുന്നത് വെറും 20 രൂപയ്ക്ക് നമുക്ക് കടകളിൽ നിന്നും വാങ്ങുന്ന ഒരു ലിക്വിഡ് ആണ്. ഇത് ഉപയോഗിച്ചുകൊണ്ട് നമുക്ക് പലതരത്തിലുള്ള ഉപയോഗങ്ങളുണ്ട്. ഇത്തരത്തിലുള്ള ഉപയോഗങ്ങളെ കുറിച്ച് വളരെ വിശദമായി തന്നെ പറഞ്ഞു തരുന്ന ഒരു വീഡിയോ ആണ് ഇത്. ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ചുകൊണ്ട് നമ്മൾ സാധാരണയായി ചെയ്യുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്. നമ്മുടെ വീടുകളിൽ ഇത് ഒരു ബോട്ടിൽ സൂക്ഷിക്കുന്നത്.

   

വളരെ ഉപകാരപ്രദമായിട്ടുള്ള കുറച്ചു കാര്യങ്ങൾ നമുക്ക് ചെയ്യുവാൻ ആയിട്ട് സാധിക്കും. പലപ്പോഴും നമ്മുടെ മുറിവുകൾ ഉണ്ടാകുന്ന സമയത്ത് നമ്മൾ ക്ലീൻ ചെയ്യുന്നതിന് വേണ്ടി ഏറ്റവും കൂടുതലായിട്ട് ഉപയോഗിക്കുന്ന ഒന്നുതന്നെയാണ് ഹൈഡ്രജൻ പെറോക്സൈഡ് എന്ന് പറയുന്നത്. ഇത് ഉപയോഗിച്ചുകൊണ്ട് മുറിവുകൾ ക്ലീൻ ചെയ്യുകയാണ് എങ്കിൽ നമുക്ക് അതിൽ അടങ്ങിയിരിക്കുന്ന അണുക്കളെല്ലാം തന്നെ പുറത്തുവരികയും അതോടൊപ്പം തന്നെ ചെളികൾ എല്ലാം തന്നെ പുറത്തു പോവുകയും.

ചെയ്യുന്ന ഒരു അവസ്ഥ നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും. ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ചുകൊണ്ട് ഏറ്റവും കൂടുതലായിട്ട് ഉപകാരം ആളുകൾക്ക് പലപ്പോഴും കുഴിനഖം ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിൽ ഉണ്ടാകുന്ന കുഴിനഖം ക്ലീൻ ചെയ്യുന്നതിന് വേണ്ടി വളരെയധികം ബുദ്ധിമുട്ട് നമ്മൾ അനുഭവപ്പെടാറുണ്ട് ഇതിലൊന്ന് എന്തെങ്കിലും ഒന്ന് തോണ്ടിയെടുക്കുകയാണെങ്കിൽ കുഴിനഖത്തിൽ ഉണ്ടാകുന്ന ചെളിയെല്ലാം.

തന്നെ പുറത്തേക്ക് കളയുന്നതിനു വേണ്ടി വളരെയധികം ബുദ്ധിമുട്ട് നമുക്ക് അനുഭവപ്പെടാറുണ്ട് എടുക്കുന്ന സമയത്ത് വളരെയധികം വേദന നമ്മൾ അനുഭവിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ ഹൈഡ്രജൻപെറോക്സൈഡ് രണ്ടുതുള്ളി ഈ കുഴിനഖത്തിലേക്ക് ഒഴിക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ കുഴിനഖത്തിനുള്ളിൽ നിന്നുള്ള എല്ലാ ചെളികളും പുറത്തുവരികയും നഖം നല്ല രീതിയിൽ വൃത്തിയാക്കുകയും ചെയ്യുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.