ഈ രണ്ടു ചിത്രങ്ങളിൽ ഒന്ന് തിരഞ്ഞെടുത്ത് നിങ്ങളുടെ ജീവിതം ആസ്വാദ്യം ആക്കു..

ഇന്നത്തെ തൊട്ടുകുറിശ്ശാസ്ത്രത്തിൽ നിങ്ങൾക്ക് വരാൻ ഇരിക്കുന്ന ഭാഗ്യങ്ങൾ എന്തെല്ലാമാണ് എന്നതിനെ കുറിച്ചാണ് പറയുന്നത്. അതായത് വരും ദിവസങ്ങളിൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നനല്ല കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.അതിനായി ഇവിടെ എടുത്തിരിക്കുന്നത് ഒരു പുൽച്ചാടിയും ഒരു മാടത്തേയും ആണ് അല്ലെങ്കിൽ മൈന എന്ന് പറയുന്ന. പുൽച്ചെടി പലസ്ഥലങ്ങളിലും പല പേരുകളിലാണ് അറിയപ്പെടുന്ന പച്ച കുള്ളൻ, പച്ചക്കുതിര നിരവധി പേരുകളിൽ അറിയപ്പെടുന്നുണ്ട്.

   

ഈ തൊടുപുറിയിലെ ഏതു രൂപത്തെ അവതരിപ്പിക്കുന്നു എന്നതിൽ എല്ലാം തൊടു ശാസ്ത്രത്തിൽപറയാൻ പോകുന്ന ഫലങ്ങളിൽ അത് കൃത്യമാണോ എന്നത് മനസ്സിലാക്കിയാൽ മതി.അതിനുവേണ്ടി ഇവിടെ ഏതെങ്കിലും രണ്ട് രൂപത്തെ തിരഞ്ഞെടുക്കുന്നു എന്ന് മാത്രമേയുള്ളൂ. വീഡിയോ കണ്ടാൽ നിങ്ങൾക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാമാണ് എന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ നിങ്ങളുടെ മനസ്സിൽ ഒരു വളരെ വലിയ ആഗ്രഹം കൊണ്ട് നടക്കുകയാണ്.

അതുപോലെ നമ്മുടെ ആഗ്രഹങ്ങൾ നടന്നു കിട്ടുന്നതിന് വളരെയധികം താമസവും തടസ്സങ്ങളും ഉണ്ടാകും അങ്ങനെയുള്ള സമയത്ത് ഈ തൊടുപുഴ ചെയ്തു നോക്കി വളരെയധികം നല്ലതാണ്. വളരെ പെട്ടെന്ന് തന്നെ കാര്യങ്ങളെല്ലാം നടന്നു കിട്ടുന്ന നമ്മൾക്ക് വളരെയധികം സഹായകരമായിരിക്കും. ഒന്നാമത്തെ നമ്പർനൽകിയിരിക്കുന്നത് പുൽച്ചാടിയാണ്. പുൽച്ചാടി ഒരു വീട്ടിൽ വരികയാണെങ്കിൽ ആ വീട്ടിന് വളരെ ഐശ്വര്യവും സമ്പത്ത് വർധിക്കുന്നതിന് കാരണമാകുന്നതായിരിക്കും.

പുൽച്ചാടി ഒരു വീട്ടിൽ കണ്ടാൽ ആ വീട്ടിൽ വളരെയധികം സമ്പത്തും തരാനും വർധിക്കുന്നതായിരിക്കും എന്നാണ് പണ്ടുമുതൽ പഴമക്കാർ നമ്മെ പഠിപ്പിച്ചിരിക്കുന്നത്. എന്നാൽ ചിലതൊക്കെ ചിലർക്കൊക്കെ ഈ ഒരു കാര്യം അനുഭവത്തിലും വന്നിട്ടുണ്ടെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. ഇനി അടുത്ത ചിത്രം എന്ന് മാടത്തെയാണ്. മാടത്തെയും ഒരു തത്ത തന്നെയാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.