ഇവിടെ മൂന്ന് ചിത്രങ്ങളാണ് നൽകിയിരിക്കുന്നത് ഒന്നാമത്തെ ചിത്രം ശിവപാർവ്വതി രണ്ടാമത്തെ മുറിവിൽ മൂന്നാമത്തെ ചിത്രം ഗണപതി എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്. ഈ മൂന്ന് ചിത്രങ്ങളിൽ നിന്ന് ഒരെണ്ണം തെരഞ്ഞെടുക്കയാണ് ചെയ്യേണ്ടത് നിങ്ങളെക്കുറിച്ചുള്ള ഒരു രഹസ്യം മനസ്സിലാക്കുന്നതിന് സാധിക്കുന്നതായിരിക്കും നിങ്ങൾക്കു ഉടനെ നടക്കണം എന്ന് ആഗ്രഹിക്കുന്ന ഏതെങ്കിലും ഒരു കാര്യം ആഗ്രഹിച്ചുകൊണ്ട്.
ഇതിൽനിന്ന് ഒരു ദൈവത്തെ മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് ദൈവത്തെ മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് ഇതിൽ നിന്നും ഒരു ചിത്രം തിരഞ്ഞെടുക്കുകയാണോ ചെയ്യേണ്ടത് അതായത് ശിവപാർവതി മുരുകൻ ഗണപതി എന്നിവരിൽ നിന്ന് ഒരു ചിത്രം തിരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. നിങ്ങളുടെ ആഗ്രഹം അത് എന്ത് തന്നെയായാലും അതായത് ഒരു വീട് വയ്ക്കണമെന്ന് ആഗ്രഹമായിരിക്കണം അല്ലെങ്കിൽ വാഹനം വാങ്ങിക്കണം വിവാഹം നടക്കണം.
പ്രണയസഫല്യം ഉണ്ടാകണം ഒരു ജോലി ലഭിക്കണം എന്നുള്ള ആഗ്രഹങ്ങളും നൽകി ആഗ്രഹമായാലും ആ ഒരു ആഗ്രഹം നടക്കുമോ ഇല്ലയോ എന്ന് മനസ്സിലാക്കുന്നതിന് ഈ ഒരു കാര്യത്തിലൂടെ സാധിക്കുന്നതാണ് അല്ലെങ്കിൽ ഈശ്വരൻ നടത്തി തരണം എന്ന് ആഗ്രഹത്തോടെ കൂടി ഒരു ചിത്രം തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. ഈശ്വരാനുഗ്രഹം കൊണ്ട് ആ ഒരു കാര്യം നടന്നു കിട്ടുമോ ഇല്ലയോ എന്ന് തീർച്ചയായും നമുക്ക് മനസ്സിലാക്കുന്നതിന് സാധിക്കുന്നതായിരിക്കും.
ഇത്ഒരു തൊടുകുറി ശാസ്ത്രമാണ്.ലോകത്തിലെ ഏറ്റവും ശാസ്ത്രങ്ങളിൽ ഒന്നായിട്ടുള്ള ഒന്നാണ് ജോതിഷ ശാസ്ത്രം എന്ന് പറയുന്നത് പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന് വിപരീതമായി വെളിപ്പെടുത്തുന്ന ആധികാരിക ശാസ്ത്രം ആണിത്. നമ്മുടെ ഭൂതം ഭാവിയിൽ എന്നിവ അറിയുന്നതിന് ഏറ്റവും ഫലപ്രദമായിട്ടുള്ള ഡിവിശാസ്ത്രമാണ് തൊടുപുഴ ശാസ്ത്രമെന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.