ഇതിൽ മൂന്നു നിറങ്ങൾ നൽകിയിട്ടുണ്ട്. മഞ്ഞ, നീല, കറുപ്പ്. ഒന്നാമത്തെ നിറം മഞ്ഞയും രണ്ടാമത്തെ നിറം നീലയും മൂന്നാമത്തെ നിറം കറുപ്പും ആണ്. ഒന്നാമത്തെ നിറം മഞ്ഞയാണ് നിങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ അല്പം ഉദാസീനത ഉള്ളവരായിരിക്കും. സന്തോഷം വളരെയധികം പൊതുവേ കുറവാണ്. താങ്കൾ ഏതോ ചതിയിൽ പെട്ടു എന്നും ഇവിടെ നിന്നും ഒരിക്കലും രക്ഷപെടാൻ കഴിയില്ല വിശ്വസിക്കുന്നവർ ആയിരിക്കും ഇക്കൂട്ടർ. എപ്പോഴും ഇവർ ചിന്തകളിൽ ആയിരിക്കും.
ഈ നിറം തിരഞ്ഞെടുക്കുന്നത് എപ്പോഴും മറ്റുള്ളവർക്ക് എപ്പോഴും ഉപകാരി ആയിരിക്കും. എന്നാൽ മറ്റുള്ളവർ ഇവരെക്കുറിച്ച് നല്ലത് മാത്രമേ പറയുകയുള്ളൂ. നിറം നീല നിറമാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ധാരാളം സ്വപ്നം കാണുന്ന ആർഭാട ജീവിതം നയിക്കുന്ന സന്തോഷപ്രദമായ ജീവിതം നയിക്കുന്നവരായിരിക്കും ഇവർ. ഇവർ ദയയുള്ള മൃതസ്വഭാവമുള്ളവരായിരിക്കും.ഇക്കൂട്ടർ ഈശ്വര വിശ്വാസികളാവും ഇവർ . അതുകൊണ്ടുതന്നെ ഇത്തരക്കാർക്ക് കാര്യങ്ങൾ.
സമാധാനപ്രദമായി നിർവഹിക്കുവാൻ എല്ലാവർക്കും കഴിയുന്നതായിരിക്കും. നീലനിരഞ്ഞെടുക്കുന്നവരുടെ ജീവിതത്തിൽ വളരെ മികച്ച നേട്ടങ്ങൾ നേടുന്നതിനും വളരെയധികം സാധിക്കുന്നതായിരിക്കും. പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ ജീവിതത്തിൽ നടക്കുന്ന നടക്കുവാൻ ചാൻസ് ഉള്ളവരും ആയിരിക്കും. യാഥാർത്ഥ്യങ്ങളിൽ നിന്നും സ്വപ്നലോകത്തേക്ക് ഓടിയോടിക്കുന്ന ഭാവനകൾ കൂടുതൽ ഉള്ളവരായിരിക്കും നീലനിറം തിരഞ്ഞെടുക്കുന്നവർ .
അടുത്ത കറുപ്പാണ്. കറുപ്പ് നിറം തിരഞ്ഞെടുക്കുന്നവർ വളരെയധികം സെൻസിറ്റീവ് ആയിരിക്കും വളരെ പെട്ടെന്ന് തന്നെ ദുഃഖം വരുന്നവരും ആയിരിക്കും. പെട്ടെന്ന് ദേഷ്യപ്പെടുന്നവരും ആയിരിക്കും. ദയയുള്ള മൃദു സ്വഭാവമുള്ളവരായിരിക്കും ഇക്കൂട്ടർ. ഈശ്വര വിശ്വാസികളാവും ഇവർ. മൃതവ്യക്തിത്വമുള്ള സന്തോഷമുള്ളവരും ആയിരിക്കും കൂട്ടാൻ ആർക്കും എതിരെ നിൽക്കാതെ നേർക്കുനേർ പോരാതെ കാര്യങ്ങൾ ചെയ്തു തീർക്കുന്നവർ ആയിരിക്കും ഇവർ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.