മലയാള മാസങ്ങളിൽ തന്നെ ഏറ്റവും പുണ്യമായിട്ടുള്ള ഒരു മാസമാണ് കർക്കിടക മാസം. മലയാളം മാസത്തിലെ ഏറ്റവും അവസാനത്തെ മാസവും വളരെ പ്രാധാന്യമുള്ള ഒരു മാസവുമാണ് കർക്കിടക മാസം. രാമായണ പാരായണങ്ങൾ ദിവസവും ജഭിക്കുന്ന മാസമായതിനാൽ തന്നെ രാമായണമാസം എന്നും വിളിക്കുന്നു. ഈശ്വരനും നമ്മളും തമ്മിലുള്ള അകലം കുറയ്ക്കുന്ന ശക്തിയേറിയ ഒരു മാസം കൂടിയാണ് ഈ ഒരു മാസം.
വളരെയധികം പ്രത്യേകതകളാണ് ഈ ഒരു മാസം നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നത്. ഇത്രയ്ക്കും പുണ്യമായ ഈ ഒരു മാസത്തിൽ ചില കാര്യങ്ങൾ നമ്മുടെ വീട്ടിലേക്ക് നാം കൊണ്ടുവരുന്നത് വളരെ ശുഭകരമായിട്ടുള്ള ഫലങ്ങളാണ് സൃഷ്ടിക്കുക. കർക്കിടകമാസത്തിൽ ഈ രണ്ടു വസ്തുക്കൾ നമ്മുടെ വീട്ടിലേക്ക് യഥായോടുകൂടി കൊണ്ടുവരികയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ജീവിതത്തിൽ നല്ല മാറ്റങ്ങളും അത്ഭുതകരമായിട്ടുള്ള നേട്ടങ്ങളും ഉണ്ടാകുന്നതാണ്.
നടക്കാതെ പോയിട്ടുള്ള ഏതൊരു കാര്യവും ഇതുവഴിയും നമുക്ക് നടന്നു കിട്ടുന്നതാണ്. അതുപോലെ തന്നെ ഈശ്വരന്റെ അനുഗ്രഹം ധാരാളമായി തന്നെ ഈ ഒരു കാര്യം ചെയ്യുന്നതുവരെ നമ്മളിലേക്ക് കടന്നു വരികയും നമ്മുടെ ജീവിതം തന്നെ ഉയരുകയും ചെയ്തു. കർക്കിടക മാസം ഒന്നാം തീയതി തന്നെ ഇവ നമ്മുടെ വീട്ടിലേക്ക് കൊണ്ടുവരേണ്ടതാണ്.
ചെയ്യുമ്പോൾ നമ്മുടെ കുടുംബപരമായി നാം നേരിട്ടിരുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾ അകന്നു പോവുകയും കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയും വന്ന് നിറയുകയും ചെയ്യുന്നതാണ്. ഈയൊരു കാര്യം ചെയ്യുന്നത് വഴി ശ്രീരാമസ്വാമിയുടെ അനുഗ്രഹം ജീവിതത്തിൽ വന്നുനിറങ്ങിയും അതോടൊപ്പം തന്നെ നമ്മുടെ പൂർവികരുടെ അനുഗ്രഹവും നമുക്ക് ഉണ്ടാവുകയും ചെയ്യുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.