മിക്സിയിൽ മുട്ടത്തോടിട്ട് ഒന്ന് കറക്കൂ അപ്പോൾ കാണാം മാജിക്.

കുട്ടികൾക്കും മുതിർന്നവർക്കും ഏറെ പ്രിയപ്പെട്ട ഒരു പദാർത്ഥമാണ് മുട്ട. മുട്ട ഉപയോഗിച്ചിട്ടുള്ള ഏതൊരു വിഭവവും ഏവർക്കും പ്രിയപ്പെട്ടത് തന്നെയാണ്. അത്തരത്തിൽ മുട്ട ഉപയോഗിക്കുമ്പോൾ മുട്ടയുടെ തോട് നാം പുറത്തേക്ക് വലിച്ചെറിഞ്ഞു കളയുകയോ അല്ലെങ്കിൽ ഏതെങ്കിലും ചെടികളുടെ ചുവട്ടിലേക്ക് ഇട്ട് കൊടുക്കുകയോ ആണ് ചെയ്യാറുള്ളത്.

   

എന്നാൽ ഈ മുട്ടത്തോട് ഉപയോഗിച്ച് നമുക്ക് ഒട്ടനവധി കാര്യങ്ങൾ ചെയ്യാവുന്നതാണ്. അത്തരത്തിൽ മുട്ടത്തോട് ഉപയോഗിച്ച് നമുക്ക് ചെയ്യാൻ സാധിക്കുന്ന കുറെയധികം ടിപ്സുകൾ ആണ് ഇതിൽ കാണുന്നത്. ഇതിൽ കാണുന്ന ഓരോ ടിപ്സും വളരെയധികം എഫക്റ്റീവ് ആണ്. മുട്ടത്തോട് ഏറ്റവും ആദ്യം മിക്സയുടെ ജാറിൽ ഇട്ട് നല്ലവണ്ണം പൊടിച്ചെടുക്കുകയാണ് വേണ്ടത്. ഈ പൊടി നമുക്ക് പലതരത്തിലുള്ള ക്ലീനിങ് പർപ്പസിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്.

മുട്ടയുടെ തോട് മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചതിനാൽ തന്നെ മിക്സിയുടെ ജാറിന്റെ മൂർച്ച പെട്ടെന്ന് തന്നെ കൂടുന്നതാണ്. അതുപോലെ തന്നെ ഇത് പൊടിച്ചതിനാൽ മിക്സിയുടെ ജാറിനുള്ളിലെ സ്ക്രൂവിന് ഇടയിലും മറ്റുo പറ്റി പിടിച്ചിരിക്കുന്ന എല്ലാവർക്കും വളരെ എളുപ്പത്തിൽ നമുക്ക് ഒരു ഇയർബഡ് ഉപയോഗിച്ച് എടുത്തു കളയാവുന്നതുമാണ്. അതുപോലെ തന്നെ നമ്മുടെ വീടുകളിൽ പലതരത്തിലുള്ള പാത്രങ്ങളുണ്ട്.

അവയിൽ തന്നെ സ്റ്റീൽ പാത്രങ്ങളുടെ പിൻവശത്ത് പലതരത്തിലുള്ള കറുത്ത കറകളും അഴുക്കുകളും പറ്റി പിടിച്ചിരുപ്പുണ്ടാകും. ഇവ നീക്കം ചെയ്യുന്നതിന് വേണ്ടി വളരെ വില കൊടുത്ത് പലതരത്തിലുള്ള സൊല്യൂഷനുകളും നാം വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ഏതു കറുത്ത കറയും കളയുന്നതിന് ഈ മുട്ടയുടെ തോട് ഉപയോഗിക്കാൻ കഴിയുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.