കിച്ചൻ സിങ്കിലേയും ബാത്റൂമിലെയും ബ്ലോക്ക് എളുപ്പത്തിൽ പരിഹരിക്കാം..

എല്ലാ വീട്ടമ്മമാർക്കും തലവേദനയായി മാറുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയിരിക്കും കിച്ചൻ സിംഗിലും അതുപോലെ തന്നെ ബാത്റൂം ബ്ലോക്ക് ഉണ്ടാകുന്ന സാഹചര്യം ഇത്തരം സന്ദർഭങ്ങളിൽ ഒരു പ്രശ്നം നമുക്ക് എങ്ങനെ വളരെ എളുപ്പത്തിൽ പരിഹരിക്കാം എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. എത്ര വലിയ ബ്ലോക്കാണെങ്കിലും പോലും ഒട്ടും തന്നെ പൈസ ചെലവില്ലാതെ നമുക്ക് വീട്ടിലുള്ള ചില കാര്യങ്ങൾ ഉപയോഗിച്ച.

   

ഈ ഒരു പ്രശ്നം നമുക്ക് നല്ല രീതിയിൽ പരിഹരിക്കുന്നതിനെ സാധിക്കുന്നതായിരിക്കും കിച്ചൻ സിംഗിലെ ഫുഡ് വേസ്റ്റ് തടഞ്ഞാണ് കൂടുതലും ബ്ലോക്ക് വരുന്നതിനുള്ള സാധ്യത ഉണ്ടാകുന്നത് അത് ആദ്യം നമുക്ക് നീക്കം ചെയ്യുകയാണ് ചെയ്യേണ്ടത് കയ്യിലൊരു ബ്ലൗസ് അല്ലെങ്കിൽ കവറും കിട്ടിയതിനുശേഷം അതെല്ലാം വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുക. അതിനുശേഷം നമുക്ക് ഇതിലെ അടഞ്ഞുനിൽക്കുന്ന .

വേസ്റ്റ് മൂലം വെള്ളം തങ്ങിനിൽക്കും ഇത് നമുക്ക് നീക്കം ചെയ്യാം ഇതിനായിട്ട് ഒരു ഗ്ലാസ് എടുക്കുക. ഒരു സ്റ്റീൽ ഗ്ലാസ് എടുത്തതിനുശേഷം അതിന്റെ വെള്ളം പോകുന്ന ഭാഗത്ത് ഒന്ന് പ്രസ്സ് ചെയ്തു കൊടുക്കുക അങ്ങനെ ചെയ്യുന്നത് വഴി വളരെ വേഗത്തിൽ തന്നെ വെള്ളം പൂർണമായും നീക്കം ചെയ്യുന്നതിന് സാധിക്കും. ആ ഒരു എയർ തള്ളുമ്പോൾ വളരെ വേഗത്തിൽ തന്നെ നമുക്ക് വെള്ളം പൂർണമായും നീക്കം.

ചെയ്യുന്നതിന് സാധിക്കും സിങ്കിലെ വെള്ളം പൂർണ്ണമായും പോയതിനുശേഷം നമുക്ക് സോഡാപ്പൊടിയാണ് കൊടുക്കേണ്ടത്. മൂന്നോ നാലോ ടേബിൾസ്പൂൺ സോഡാപ്പൊടി സിംഗിൾ ഇട്ടുകൊടുക്കുക. ഇനി അതിലേക്ക് വിനാഗിരിയാണ് ചേർത്തു കൊടുക്കുന്നത് അതായത് ഇട്ടുകൊടുത്ത് സോഡാപ്പൊടി കുതിരാൻ ഉള്ള വിനാഗിരി മാത്രം ചേർത്തു കൊടുക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.