നമ്മുടെ അടുക്കളയിലും അതുപോലെ തന്നെ വാഷിങ്മെഷീൻ ഇല്ലാത്തവർക്ക് വസ്ത്രങ്ങൾ ഉണങ്ങി കിട്ടുന്നതിനും സഹായിക്കുന്ന കുറച്ച് കിടിലൻ നല്ല ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇത്തരം തെറ്റുകൾ സ്വീകരിക്കുകയാണെങ്കിൽ നമുക്ക് വളരെ നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും. നമ്മുടെ വീട്ടിലെ കറിവേപ്പില ഉണ്ടാകും ഈ കറിവേപ്പില നല്ല രീതിയിൽ എങ്ങനെ സ്റ്റോർ ചെയ്തു വയ്ക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. ഇതിനായി കറിവേപ്പില.
തണ്ടിൽ നിന്നും ഇതൾ അടർത്തിയെടുക്കുക അതിനുശേഷം എന്തെങ്കിലും തരത്തിലുള്ള കറിവേപ്പില ഉണ്ടെങ്കിൽ അത് നമുക്ക് വേറെ മാറ്റിവയ്ക്കാം നല്ല കറിവേപ്പില മാത്രമാണ് നമുക്ക് സ്റ്റോർ ചെയ്യുന്നതിന് സാധിക്കുന്നത്. ഇനി സ്റ്റോർ ചെയ്യാൻ എടുക്കുന്ന ബോട്ടിലിൽ ഒട്ടുംതന്നെ വെള്ളത്തിന്റെ നനവ് പാടില്ല ഈ കുപ്പിയിലേക്ക് നമുക്ക് ആദ്യം ഒരു ടിഷ്യു പേപ്പർ ഇട്ടുകൊടുക്കാം അതിനുശേഷം ഇതിലേക്ക് നമുക്ക് കറിവേപ്പിലഇട്ടുവയ്ക്കാവുന്നതാണ് ഒരുപാട്.
കുത്തിനിറച്ച് ഇട്ടുവയ്ക്കുന്നതിനേക്കാൾ കൂടുതൽ നല്ലത് കുറച്ച് ഇട്ടുവയ്ക്കുന്നതാണ് ഇങ്ങനെ ചെയ്തിരിക്കുമ്പോൾ വേഗത്തിൽ കേടുകൂടാതെ ഒത്തിരി നാൾ ഇരിക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും. കടകളിൽനിന്ന് വാങ്ങുമ്പോൾ ആദ്യം തന്നെ നല്ലതുപോലെ കഴുകി ഈർപ്പം കളഞ്ഞതിനുശേഷം മാത്രമേ ഇങ്ങനെ ബോട്ടിലിൽ സൂക്ഷിക്കാൻ പാടുകയുള്ളൂ.ഗ്ലാസ് ബോട്ടിലിന്റെയും മുകളിലും ടിഷ്യൂ പേപ്പർ വെച്ചതിനുശേഷം അടച്ചുവയ്ക്കുന്നത് ആയിരിക്കും .
കൂടുതൽ നല്ലത് പേപ്പർ വെക്കുന്നത് ഇലകളിൽ ഈർപ്പം ഉണ്ടെങ്കിൽ അത് വലിച്ചെടുക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തു വയ്ക്കുന്നത് വഴി ഒരു മാസത്തിൽ കൂടുതൽ കേടുകൂടാതെ നമുക്ക് കറിവേപ്പില നല്ല രീതിയിൽ സ്റ്റോർ ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും. അതുപോലെതന്നെ ഫ്രഷായി ഉപയോഗിക്കുന്നതിനും ഈയൊരു മാർഗ്ഗം സ്വീകരിക്കുന്നതിലൂടെ സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.