ദേവിയുടെ വരത്തു പോക്കുള്ള വീടുകളിൽ കാണുന്ന ശുഭ ലക്ഷണങ്ങൾ..

നാം ഓരോരുത്തരും ഈശ്വരനിൽ വിശ്വസിക്കുന്നവരാണ്. അത്തരത്തിൽ നാം ഓരോരുത്തരുടെയും വീടുകളിൽ ഭഗവാന്റെയോ ഭഗവതിയുടെയോ വരത്തുപോക്ക് ഉണ്ടാകുന്നതാണ്. ഇത്തരത്തിൽ ഭഗവാനും ഭഗവതിയും നമ്മുടെ വീടുകളിൽ വന്നു പോവുകയാണെങ്കിൽ പലതരത്തിലുള്ള നേട്ടങ്ങളും നമുക്കുണ്ടാകുന്നതാണ്. ദേവീദേവന്മാരുടെ വരത്തുപോക്ക് ശുഭകരമായിട്ടുള്ള നേട്ടങ്ങൾ സമ്മാനിക്കുന്നതുപോലെ തന്നെ അശുഭകരമായിട്ടുള്ള കാര്യങ്ങളും സൃഷ്ടിക്കുന്നു.

   

ശുഭകരമാണ് വരുത്തുപോക്ക് എങ്കിൽ അത് ജീവിതത്തിൽ ഉയർച്ചയും സമൃദ്ധിയും ആണ് സൃഷ്ടിക്കുന്നത്. എന്നാൽ അശുഭകരമായിട്ടുള്ള വരുത്തുപോക്കാണ് വീടുകളിൽ ഉള്ളത് എങ്കിൽ അത് നമ്മുടെ വീടിന്റെ നാശം തന്നെയായിരിക്കും കാണിക്കുന്നത്. അത്തരത്തിൽ ദേവീദേവന്മാരുടെ വരത്തു പോക്ക് ശുഭകരമാകുന്ന വീടുകളിൽ കാണുന്ന ചില ലക്ഷണങ്ങളാണ് ഇതിൽ പറയുന്നത്. ഇത്തരം ലക്ഷണങ്ങൾ വീടുകളിൽ കാണുകയാണെങ്കിൽ ദേവി ദേവൻമാരുടെ വരുത്തുപോക്ക് വീടുകളിൽ ഉണ്ട് എന്ന് നമുക്ക് ഓരോരുത്തർക്കും.

ഉറപ്പിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ദേവീദേവന്മാരുടെ വരുത്തുപോക്ക് വീടുകളിൽ ഉണ്ടെങ്കിൽ ഏറ്റവും ആദ്യം കാണുന്ന ലക്ഷണം എന്നു പറയുന്നത് നിലവിളക്ക് തെളിയിക്കുമ്പോൾ കാണുന്ന ലക്ഷണമാണ്. ദിവസവും വീടുകളിൽ സന്ധ്യാസമയങ്ങളിൽ നാമോരോരുത്തരും നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കാറുണ്ട്. ഇത്തരത്തിൽ നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുന്ന സമയത്ത് അല്ലെങ്കിൽ നിലവിളക്ക് തെളിയിച്ചു കഴിഞ്ഞ നേരത്തു ശബ്ദം കേൾക്കുകയാണെങ്കിൽ അത് ദേവീദേവന്മാരുടെ വരുത്തുപോക്ക് വീടുകളിൽ ഉണ്ട് എന്നുള്ളതിന്റെ സൂചനയാണ്.

ഹൈന്ദവ ആചാരപ്രകാരം നിലവിളക്ക് തെളിയിക്കുമ്പോൾ പുള്ളിക്കുയിലിലെ ശബ്ദം കേൾക്കുക എന്ന് പറയുന്നത് ഏറ്റവും ശുഭകരം ആണ്. ഇത് നമ്മളിൽ സൃഷ്ടിക്കുന്നത്. അതുപോലെ തന്നെ ദേവി ദേവന്മാരുടെ വരുത്തുപോക്ക് വീടുകളിൽ ഉണ്ടെങ്കിൽ കാണുന്ന രണ്ടാമത്തെ ലക്ഷണം എന്ന് പറയുന്നത് പൂജാമുറിയുമായി ബന്ധപ്പെട്ടതാണ്. പൂജ മുറിയിൽ പലപ്പോഴും നാം പ്രാർത്ഥിക്കുമ്പോൾ പൂക്കളോ മാലകളോ ദൈവദേവന്മാർക്ക് അർപ്പിക്കാറുണ്ട്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.