ബാത്റൂമിലെ ഫ്ലാഷ് ടാങ്കിൽ ഇക്കാര്യം ചെയ്തു നോക്കൂ ഞെട്ടിക്കും റിസൾട്ട്..

വീട് എത്ര മനോഹരമായി സൂക്ഷിച്ചാലും എപ്പോഴും ബാത്റൂമിൽ ആണ്. പലർക്കും വളരെയധികം പ്രശ്നം അനുഭവപ്പെടുക ബാത്റൂമിൽ നിന്ന് ദുർഗന്ധം ഉണ്ടാകുന്നതായിരിക്കും. ബാത്റൂമിൽ നിന്നുണ്ടാകുന്ന ഇത്തരം ദുർഗന്ധം നീക്കം ചെയ്യുന്നതിനും അതുപോലെ തന്നെ ഗ്ലോസറ്റ് നല്ല രീതിയിൽ അഴുകാതെ ക്ലീൻ ചെയ്യുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗത്തെക്കുറിച്ച് ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ പാത്രം ക്ലീൻ ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും.

   

ബാത്റൂമിലെ ക്ലോസറ്റിൽ ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ ബാത്റൂമിൽ നിന്നും ഉണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കിയ പാത്രം എപ്പോഴും നല്ല രീതിയിൽ നിലനിർത്തുന്നതിന് സാധിക്കുന്നതായിരിക്കും. ബാത്റൂമിലെ ദുർഗന്ധം ഒഴിവാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ ബേക്കിംഗ് സോഡ ഉപയോഗിച്ച് നമുക്ക് ബാത്റൂമിലെ ദുർഗന്ധം പൂർണമായും പരിഹരിക്കുന്നതിനെ സാധിക്കുന്നതായിരിക്കും.

ഇതിനായിട്ട് നമുക്ക് ബാത്റൂമിലെ ഫ്ലാഷ് ടാങ്കിൽ ഈ ഒരു കാര്യം ചെയ്യുന്നത് വളരെയധികം നല്ലതാണ് ബാത്റൂമിലെ ഫ്ലാഷ് ടാങ്കിൽ ഈ ഒരു കാര്യം ചെയ്താൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും. ബാത്റൂമിലെ ഫ്ലാഷ് ടാങ്കിൽ നമുക്ക് അല്പം ബേക്കിംഗ് സോഡയും അത് രണ്ടും മൂന്നും ടീസ്പൂൺ ബേക്കിംഗ് സോഡയും അതുപോലെതന്നെ അതിലേക്ക് അല്പം വിനാഗിരിയും ചേർത്ത് കൊടുക്കുക.

വിനാഗിരിയും പ്രവർത്തിക്കുമ്പോൾ നല്ലൊരു രാസ പ്രവർത്തനം നടക്കുന്നതായിരിക്കും എന്നാൽ വെള്ളം അധികം ഉള്ളതിനാൽ ഈ പ്രവർത്തനം നമുക്ക് ഇതിൽ കാണാൻ സാധിക്കുന്നതെല്ലാം ഈ രണ്ടു കാര്യങ്ങളും ബാത്റൂം നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിനും ദുർഗന്ധം പരിഹരിക്കുന്നതിനും വളരെയധികം സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.