ഒട്ടും ബുദ്ധിമുട്ടില്ലാതെ ബാത്റൂമിൽ ഉപയോഗിക്കുന്ന ബക്കറ്റും കപ്പും ക്ലീൻ ചെയ്യാം…

വീട് വൃത്തിയാക്കുന്നതുപോലെ തന്നെ നമ്മൾ എല്ലാവരും വൃത്തിയായി സൂക്ഷിക്കുന്ന ഒരു സ്ഥലം തന്നെയായിരിക്കും ബാത്റൂം എന്നത്.ബാത്റൂം വൃത്തിയാക്കുമ്പോൾ പലപ്പോഴും വിട്ടു പോകുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും ബാത്റൂമിൽ ഉപയോഗിക്കുന്ന കപ്പും ബക്കറ്റും എന്നത്. നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ബാത്റൂമിൽ ഉപയോഗിക്കുന്ന കപ്പും ബക്കറ്റും നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കുന്നതിന് സാധിക്കും ഈയൊരു കാര്യം ചെയ്യുകയാണെങ്കിൽ.

   

നമുക്ക് എത്ര ചെളി നിറഞ്ഞതും അല്ലെങ്കിൽ വഴുവഴുപ്പ് നിറഞ്ഞതുമായ ബാത്റൂമിലെ ബക്കറ്റും കപ്പും നല്ല രീതിയിൽ ക്ലീൻ ചെയ്ത് എടുക്കുന്നതിനെ സാധിക്കുന്നതാണ്.നമുക്ക് തൊടുമ്പോൾ തന്നെ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായിരിക്കും.ഇത്വൃത്തിയാക്കി എടുക്കുന്നതിന് നമുക്ക് വളരെയധികം പ്രയാസ നേരിടുന്നതായിരിക്കും സോപ്പും പൊടിയും ഡിഷ് വാഷ് ഉപയോഗിച്ചിട്ട് ഒന്നും എളുപ്പത്തിൽ ഇത്തരത്തിൽ ബാത്റൂമിൽ ഉപയോഗിക്കുന്ന ബക്കറ്റിലും.

അതുപോലെതന്നെ കപ്പിലും ഉണ്ടാകുന്ന വഴുവഴുപ്പ് നീക്കം ചെയ്യാൻ സാധിക്കണമെന്നില്ല.പലരും വേഗത്തിൽ ക്ലീൻ ചെയ്തെടുക്കുന്നതിന് വേണ്ടി സ്റ്റീൽ സ്ക്രബ്റും മറ്റും ഉപയോഗിക്കുന്നതാണ് ഇങ്ങനെ ഉപയോഗിക്കുമ്പോൾ ചിലപ്പോൾ അത് ബക്കറ്റിലും കപ്പലും പാടുകളും ഉണ്ടാകുന്നതിനും വളരെയധികം വൃത്തികേടായികാണുന്നതിനും സാധിക്കുന്നതായിരിക്കും അതുകൊണ്ടുതന്നെ ഈയൊരു മാർഗ്ഗം സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത്.

എന്നാൽ ഇതൊന്നുമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ ബക്കറ്റും കപ്പും ക്ലീൻ ചെയ്തെടുക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. നമുക്ക് നമ്മുടെ വീട്ടിലുള്ള ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നത്തിന് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതാണ് അല്പം പൊടിയുപ്പ് ഉപയോഗിച്ച് ഒന്ന് സ്ക്രബ് ചെയ്തു കൊടുക്കുന്നത് വഴി വളരെ വേഗത്തിൽ തന്നെ ഈ പ്രശ്നം പരിഹരിക്കാൻ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.