നമ്മുടെ ആഗ്രഹം സാധിച്ചു കിട്ടുന്നതിന് വേണ്ടി നമുക്ക് വളരെ എളുപ്പത്തിൽ തന്നെ മനസ്സിലാക്കുന്നതിന് സഹായിക്കുന്നവരെ കിടിലൻ കാര്യത്തെക്കുറിച്ചാണ് പറയുന്നത് ഇവിടെ താഴെ 3 ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്. അതിൽ ആദ്യത്തേത് പരുന്തിനെയും രണ്ടാമത്തെ ചിത്രം ഉപ്പന്റെയും മൂന്നാമത്തെ ചിത്രം ഒരു മയിലിന്റെ ചിത്രമാണ് നൽകിയിരിക്കുന്നത്. നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾ നടക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു കാര്യം മനസ്സിൽ വിചാരിച്ചുകൊണ്ട് ദൈവത്തോട് വളരെയധികം.
പ്രാർത്ഥിക്കുക ഈ ഒരു കാര്യം നടന്നു കിട്ടണം അതിനുവേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഇതിൽ നിന്ന് ഒരു പക്ഷിയെ തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചിത്രമാണ് തിരഞ്ഞെടുക്കേണ്ടത് ഇനി ആദ്യത്തെ ചിത്രത്തിന്റെ ഫലം എന്താണ് എന്ന് നമുക്ക് അതിൽ നിന്നും മനസ്സിലാക്കാം. മഹാവിഷ്ണു ഭഗവാന്റെ വാഹനമാണ് ഗരുഡൻ അതുകൊണ്ടുതന്നെ പരുന്തിനെയാണ് നിങ്ങൾ തെരഞ്ഞെടുത്തതെങ്കിൽ നിങ്ങളുടെ ഫലത്തെക്കുറിച്ച് മനസ്സിലാക്കാൻ.
മറ്റുള്ളവരെ മനസ്സിലാക്കുന്നതിനുള്ള കഴിവ് നിങ്ങളിൽ വളരെയധികം ആയിട്ടുണ്ട് അതായത് ശത്രുക്കൾ ആയിട്ടുള്ളവരെ വളരെ കൃത്യമായി മനസ്സിലാക്കി അതോടുകൂടി നല്ല രീതിയിൽ പെരുമാറുന്നതിന് ഞങ്ങൾക്ക് സാധ്യമാകുന്നതായിരിക്കും. ഇതുപോലെ നിങ്ങളെ കലാപകടങ്ങളിൽ നിന്നും രക്ഷിച്ചിട്ടുണ്ട് അതുപോലെ പഴയ സ്നേഹബന്ധങ്ങൾ ഒരുപാട് പേർ വീണിട്ടുള്ള വ്യക്തികളാണ് നിങ്ങൾ അത് ഇപ്പോൾ പ്രണയബന്ധം ആയാലും സുഹൃത്ത് ബന്ധങ്ങൾ ആയാലും ഇതിൽനിന്നെല്ലാം.
ഒരുപാട് വേദനകൾ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ട് ഒരുപക്ഷേ നിങ്ങൾക്ക് ഒരിക്കലും സാധിക്കാത്ത മുറിവുകൾ നിങ്ങളുടെ മനസ്സിൽ അവശേഷിക്കുന്നുണ്ട്. അതുപോലെ മറ്റുള്ളവരെ സഹായിക്കുന്നതിന് ഒരു മടിയും ഇല്ലാത്തവരാണ് നിങ്ങൾ. ഒരുപക്ഷേ നിങ്ങൾക്ക് വലിയ സ്വത്ത് പണമോ ഒന്നും ഇല്ലായിരിക്കാം. എന്നാൽ നിങ്ങൾ കഴിയുന്ന രീതിയിൽ മറ്റുള്ളവരെ സഹായിക്കണം എന്ന് മനസ്സും നിങ്ങൾക്കുണ്ട് . തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക..