നമ്മുടെ വീട്ടിലെ കറിവേപ്പില തഴച്ചു വളരാൻ കിടിലൻ വഴി…

നമ്മുടെ വീട്ടിലുള്ള കറിവേപ്പില എങ്ങനെ നല്ല രീതിയിൽ തഴച്ചു വളരുന്നതിന് സാധിക്കും എന്ന് ആദ്യമേ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു രീതിയിലേക്ക് കറിവേപ്പിലയാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ തഴച്ചു വളരുകയും പരമാവധി കറിവേപ്പില ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സാധ്യമാവുകയും ചെയ്യും എല്ലാവരുടെയും വീടുകളിലേക്ക് കറിവേപ്പില അതുപോലെതന്നെ.

   

വീടുകളിലേക്ക് ഉപയോഗിക്കുന്ന പച്ചക്കറികൾ വീട്ടിൽ തന്നെ കൃഷി ചെയ്യുന്നതായിരിക്കും കൂടുതൽ നല്ലത് ഇന്ന് വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ കമ്മിറ്റികളും മറ്റും അടങ്ങുന്നതിനുള്ള സാധ്യതയുണ്ട് അതുകൊണ്ടുതന്നെ വീടുകളിൽ കൃഷി ചെയ്യുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്. ഇതിനെ പ്രധാനമായും ആവശ്യമായിട്ടുള്ളത് കടലപ്പിണ്ണാക്കാണ് ഈ കടല പിണ്ണാക്ക് ഒരു കിലോനാണ് വാങ്ങേണ്ടത് നമുക്ക് .

250 ഗ്രാം ആണ് ആദ്യം എടുക്കേണ്ടത് ഇനി ഇതിലേക്ക് ഒരു കഞ്ഞിവെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത് അത് തലേദിവസത്തേക്ക് കഞ്ഞിവെള്ളം എടുക്കുന്നതായിരിക്കും കൂടുതൽ നല്ലത്. മൂന്ന് ഗ്ലാസ് കഞ്ഞിവെള്ളമാണ് ചേർത്ത് കൊടുക്കുന്നത്. കറിവേപ്പിലയ്ക്ക് ഇത് വളരെയധികം നല്ല ഒരു വളമായി തന്നെ ഉപയോഗിക്കാൻ സാധിക്കുന്നതാണ് ഈ ഒരു വളം ചെന്നാൽ കറിവേപ്പില നല്ല രീതിയിൽ തഴച്ചു വളരുന്നതായിരിക്കും. അതിനുശേഷം നമുക്ക്  .

കടലപ്പിണ്ണാക്ക് നല്ലതുപോലെ കഞ്ഞിവെള്ളത്തിൽ ഒന്ന് കൈകൾ ഉപയോഗിച്ച് മിക്സ് ചെയ്തെടുക്കാവുന്നതാണ്. ഇനി നമുക്ക് ഈ കറിവേപ്പിലയും ചുവട്ടിൽ ഇട്ടുകൊടുക്കാണ് ചെയ്യേണ്ടത് അതിനെ മുൻപായി അല്പം തടമെടുത്തതിനുശേഷം ആ തടത്തിലാണ് ഇട്ടുകൊടുക്കേണ്ടത്. ഡയറക്ടറായി കടയിൽ ഇട്ടുകൊടുക്കാതെ അല്പം നീങ്ങി തടമെടുത്ത് അതിൽ നിന്ന് ഇട്ടുകൊടുക്കേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..