നമ്മുടെ വീടുകളിൽ നിർബന്ധമായിരിക്കും ഉണ്ടായിരിക്കേണ്ട ഒന്ന് തന്നെയായിരിക്കും കറിവേപ്പില . ഇന്ന് നമ്മുടെ വീട്ടിലെ എല്ലാ സാധനങ്ങളും കറിവേപ്പില മുതൽ ഇന്ന് വിപണിയിൽ നിന്ന് വാങ്ങുന്നവയാണ് എന്നാൽ ഇത് ഒട്ടും തന്നെ ഗുണം ചെയ്യുന്നതല്ല. നമ്മുടെ വീട്ടിലെ കറിവേപ്പില നല്ല രീതിയിൽ തന്നെ നട്ടുവളർത്തുന്നതിനും പരിപാലിക്കുന്നതിന് നമുക്ക് സാധിക്കുന്നതായിരിക്കും നമുക്ക് ആവശ്യമുള്ളത് നമുക്ക് നമ്മുടെ വീടുകളിൽ നിന്ന് ലഭിക്കുന്നതാണ്.
ഇത്തരത്തിൽ നമുക്ക് എങ്ങനെയാണ് കറിവേപ്പില തഴച്ചു വളരുന്ന അതായത് ചെറിയൊരു തയ്യിൽ നിന്ന് വലിയ ഒരു മരമായി എങ്ങനെ കറിവേപ്പില വളർത്താൻ സാധിക്കും എന്നതിനെ കുറിച്ചാണ് പറയുന്നത്. വളരെ തികയലായി തന്നെ നമുക്ക് കറിവേപ്പില സ്വീകരിക്കാവുന്ന വളങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാം ഈ ഒരു കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ ഇങ്ങനെ പരിപാലിക്കുകയാണെങ്കിൽ കറിവേപ്പില വളരെ വേഗത്തിൽ തന്നെ നല്ല രീതിയിൽ വളർന്നു .
വരുന്നതായിരിക്കും ഇതിനായിട്ട് ആവശ്യമായിട്ടുള്ളത് കടലപ്പിണ്ണാക്ക് ആണ് സാധാരണ അങ്ങാടി കടകളിൽ നിന്ന് ലഭിക്കുന്ന കടലപ്പിണ്ണാക്ക് ഇത് ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നമ്മുടെ വീടുകളിലേക്ക് കറിവേപ്പില നല്ല രീതിയിൽ തഴച്ചു വളരുന്നതിന് സഹായിക്കാൻ സാധിക്കും. ഇതിനായിട്ട് 250 ഗ്രാം പിണക്കം എടുക്കുക ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് കഞ്ഞിവെള്ളമാണ് തലേദിവസത്തെ കഞ്ഞിവെള്ളം .
ആണെങ്കിൽ വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും മൂന്നു ഗ്ലാസ് കഞ്ഞിവെള്ളമാണ് ഇതിലേക്ക് ഒഴിച്ചു കൊടുക്കേണ്ടത്. ഏതു നല്ലതുപോലെ ഒന്ന് കുതിർത്തെടുക്കുകയാണ് ചെയ്യേണ്ടത് അല്പസമയം വച്ചാൽ കൈകൊണ്ട് ഒന്ന് ഞരടി പിഴിഞ്ഞ് എടുക്കാൻ സാധിക്കുന്നതാണ്. ഇത് നമുക്കിനി കറിവേപ്പില ചുവട്ടിൽ ഇട്ടുകൊടുക്കാവുന്നതാണ് ഒരു നാച്ചുറൽ ആയിട്ടുള്ള വളമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.