നമ്മുടെ ഈ പ്രപഞ്ചത്തിൽ പലതരത്തിലുള്ള ശക്തികൾ ഉണ്ട് പ്രധാനമായും ദൈവീക ശക്തിയെന്നും ദുഷ്ട ശക്തി എന്നും വിളിക്കാം .ദൈവീക ശക്തി എന്ന് പറയുമ്പോൾ വളരെ പോസിറ്റീവ് ആണ്.നമ്മുടെ വീട്ടിലും നമ്മുടെ കുടുംബത്തിലും ഒക്കെ ഉണ്ടെങ്കിൽ അത് നമുക്ക് നല്ലതാണ് നമ്മൾ അതിനെ ഈശ്വരാധീനം എന്ന് വിളിക്കും.
എന്നാൽ ദുഷ്ട ശക്തികൾ ആണെങ്കിലോ നമ്മുടെ ജീവിതത്തിൽ എന്നും അനർത്ഥങ്ങളും ദുഃഖങ്ങളും ആയിരിക്കും പലപ്പോഴും ഈ ദുഷ്ട ശക്തിയുടെ വീട്ടിലേക്ക് നമ്മുടെ കുടുംബങ്ങളിലേക്ക് കടന്നു വരാറുണ്ട്. പണ്ടൊക്കെ നമ്മുടെ കാരണവന്മാർ പറയുമായിരുന്നു നമ്മുടെ വീട്ടിൽ വരുണ്ട് അല്ലെങ്കിൽ നമ്മളുടെ പുരയിടത്തിലൂടെ പറമ്പിലൂടെ വരുത്തുപോക്ക് പോകും രാത്രിയായി കഴിഞ്ഞാൽ പുറത്തിറങ്ങരുത് എന്നെല്ലാം പറയും.
ഈ വരത്ത പോക്ക് എന്ന് പറയുന്നത് ദൈവീകമായ ശക്തിയുടെ പരത്തുപോകും ആകാം ദുഷ്ട ശക്തിയുടെതും ആകാം. ദൈവീകമായ ശക്തിയുടെ വരത്തമോ കാണുന്നുണ്ടെങ്കിൽ നമുക്കത് ദോഷങ്ങൾ ഒന്നും ഏൽപ്പിക്കില്ല എന്നാൽ അത് ദുഷ്ട ശക്തിയുടെ മരത്തുപോക്ക് ആണെങ്കിൽ അത് പലതരത്തിലുള്ള അനർത്ഥങ്ങളും വിട്ടൊഴിയില്ല ചില ലക്ഷണങ്ങൾ ആയിട്ട് ഈ ദുഷ്ട ശക്തിയുടെ വറുത്തുപോക്ക് നമ്മുടെ വീട്ടിലും നമ്മുടെ കുടുംബത്തിലും കാണാനും സാധിക്കും .
ഇന്ന് പറയാൻ പോകുന്നത് ഈ ദുഷ്ട ശക്തിയുടെ വരത്തു പോക്കുള്ള വീടുകളിൽ നമുക്ക് കാണാൻ സാധിക്കുന്ന ചില ലക്ഷണങ്ങളെ പറ്റിയിട്ടാണ്. സാധാരണ കൂടുതലായിട്ടും ഈ ദുഷ്ട ശക്തിയുടെ പരത്തുപോക്ക് എന്ന് പറയുന്നത് സൂര്യ സമയത്തിന് ശേഷമായിരിക്കും എന്നുള്ളതാണ്. ഇരുട്ടായി കഴിഞ്ഞിട്ടായിരിക്കും ഈ ദുഷ്ട ശക്തിയുടെ നമുക്ക് അറിയാൻ സാധിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.